Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് ബഹ്‌റിനിൽ മലയാളി മരിച്ചു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി വൻതിൽ വീട്ടിൽ സജി വി കെ

കോവിഡ് ബാധിച്ച് ബഹ്‌റിനിൽ മലയാളി മരിച്ചു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി വൻതിൽ വീട്ടിൽ സജി വി കെ

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി മരണപ്പെട്ടു. കോഴിക്കോട് പുതുപ്പാടി വൻതിൽ വീട്ടിൽ സജി വി കെ(48)യാണ് മരണപ്പെട്ടത്. ഭാര്യയും നഴ്സിങ് വിദ്യാർത്ഥിനിയും, പ്ലസ് വൺ വിദ്യാർത്ഥിനിയുമായ രണ്ട് കുട്ടികളും നാട്ടിലാണ്.

പുതുപ്പാടി എബെനസീർ മാർത്തോമാ ചർച്ച് അംഗമായിരുന്നു സജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP