Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുപത്തൊന്ന് വയസ്സുള്ള യുവാവ് ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ ആകെ കോവിഡ് മരണം 130 ആയി. 21 വയസ്സ് പ്രായമുള്ള സ്വദേശി പൗരനാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ബഹറിനിൽ 3731 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 47 രോഗികളുടെ നില ഗുരുതരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP