Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് രാവിലെ റിപ്പോർട്ട് ചെയ്തത് മൂന്നു മരണം; ആകെ 114 പേർ മരിച്ചു

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് രാവിലെ റിപ്പോർട്ട് ചെയ്തത് മൂന്നു മരണം; ആകെ 114 പേർ മരിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചു. രാവിലെ ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് 71 വയസ്സുള്ള സ്വദേശി പൗരനും, 41, 44 വയസ്സുള്ള വിദേശി തൊഴിലാളികളുമാണ് മരിച്ചത്. വിദേശികൾ ഏത് രാജ്യക്കാരാണ് എന്നത് വ്യക്തമാക്കിയിട്ടില്ല. ഇതോടെ ആകെ മരണ സംഖ്യ 114 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP