Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഹരി മരുന്ന് വിൽപന നടത്തിയ രണ്ട് ഏഷ്യൻ യുവാക്കൾ ബഹ്‌റൈനിൽ അറസ്റ്റിൽ

ലഹരി മരുന്ന് വിൽപന നടത്തിയ രണ്ട് ഏഷ്യൻ യുവാക്കൾ ബഹ്‌റൈനിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മനാമ: ലഹരിമരുന്നു വിൽപന നടത്തിയ കേസിൽ 2 ഏഷ്യൻ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം കിട്ടിയ ലഹരിമരുന്നു വിഭാഗം ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. വിൽപ്പന നടത്തുന്നതിനിടെ ആയിരുന്നു അറസ്റ്റ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP