Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭ​ര​ണാ​ധി​കാ​രി​ക​ൾ ഈദ് ആശംസകൾ നേർന്നു

ഭ​ര​ണാ​ധി​കാ​രി​ക​ൾ  ഈദ് ആശംസകൾ നേർന്നു

സ്വന്തം ലേഖകൻ

മ​നാ​മ:ബ​ഹ്റൈൻ ജനതയ്ക്കും അറ​ബ്, ഇ​സ്​ലാ​മി​കസ​മൂ​ഹ​ത്തി​നും ബ​ഹ്റൈൻ ഭ​ര​ണാ​ധി​കാരി​ക​ൾ ഈ​ദ്​ആ​ശം​സ നേർന്നു.രാ​ജാ​വ് ഹ​മ​ദ്ബി​ൻ ഈ​സ ആൽ ഖ​ലീഫ, പ്ര​ധാന​മ​ന്ത്രി പ്രി ൻസ് ഖ​ലീ​ഫ ബി​ൻ സ​ൽമാൻ ആ​ൽ ഖ​ലീഫ, കി​രീടാവ​കാ​ശി​യും ഒ​ന്നാം ഉ​പപ്ര ധാന​മ​ന്ത്രി യുമാ​യ പ്രിൻസ്
സൽമാ ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖലീ​ഫ എ​ന്നി​വ​രാ​ണ് ആ​ശംസ​ക​ൾ അ​റി​യി​ച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP