Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു; ഹിദ്ദിൽ കോൾഡ് സ്‌റ്റോർ നടത്തിയിരുന്ന അബ്ദുൾ സലാമാണ് വിടപറഞ്ഞത്

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു; ഹിദ്ദിൽ കോൾഡ് സ്‌റ്റോർ നടത്തിയിരുന്ന അബ്ദുൾ സലാമാണ് വിടപറഞ്ഞത്

സ്വന്തം ലേഖകൻ

മനാമ: പ്രവാസി ബഹ്റിനിൽ വെച്ച് മരണപ്പെട്ടു. കണ്ണൂർ പാനൂർ പൂക്കോം സ്വദേശി അബ്ദുൾ സലാം(48) ആണ് ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണപെട്ടത്. ഹിദ്ദിൽ കോൾഡ് സ്റ്റോർ നടത്തിവരുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും ബഹ്റൈനിലുണ്ട്. ഖബറടക്കം ബഹറിനിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP