1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

മണിക്കൂർ വ്യവസ്ഥയിൽ വേലക്കാരികളെ നൽകുന്ന ഏജൻസികൾക്കെതിരേ നടപടിക്ക് ലേബർ മിനിസ്ട്രി

November 02, 2014

മനാമ: മണിക്കൂർ വ്യവസ്ഥയിൽ ഗാർഹിക തൊഴിലാളികളെ ഏർപ്പാടാക്കുന്ന ഏജൻസികൾക്കെതിരേ നടപടിക്ക് ലേബർ മിനിസ്ട്രി ഒരുങ്ങുന്നു. ഈ മേഖലയിൽ നിലനിൽക്കുന്ന അനധികൃത തൊഴിലാളി നിയമനങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി നിയമസംരക്ഷണ പ്രവർത്തകർ നൽകിയ പരാതി...

അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ബഹ്‌റിൻ ജയിലിൽ കഴിയുന്നത് 82 ഇന്ത്യക്കാർ; യാത്രാ നിരോധനം നേടുന്നവർക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ശ്രമി ക്കുമെന്ന് അംബാസിഡർ

November 01, 2014

മനാമ: അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 82 ഓളം  ഇന്ത്യക്കാർ ആണ് വിവിധ കേസുകളിലായി ബഹ്‌റൈനിൽ ജയിൽശിക്ഷ അനുഭവിക്കുന്നതെന്ന് ഇന്ത്യൻ എംബസി അധികൃതർ ഓപൺ ഹൗസിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. യാത്രാ നിരോധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന കേസുകളാണ് തീർ...

മോഷ്ടാക്കൾ വീണ്ടും രംഗത്ത്; ജിദാലിയിൽ എട്ട് മാസം മുമ്പ് തുറന്ന മലയാളികളുടെ ഷോപ്പ് കുത്തിതുറന്ന് മോഷണം; ലക്ഷങ്ങളുടെ നഷ്ടം

October 30, 2014

മനാമ: മലയാള സമൂഹത്തിന് വീണ്ടും ഭീതി സൃഷ്ടിച്ച് കൊണ്ട് മോഷ്ടാക്കൾ രംഗത്ത്. എല്ലാത്തവണത്തെയും പോലെ തന്നെ ഇത്തവണയും മോഷണ സംഘത്തിന്റെ ഇരയായവരിൽ മലയാളിയും ഉൾപ്പെട്ടു.കഴിഞ്ഞ ദിവസം ജിദാലിയിൽ നടന്ന മോഷണത്തിൽ എട്ട് മാസം മുമ്പ് മലയാളികൾ തുറന്ന കോൾഡ് സ്റ്റോറിർ ...

ഷിഫ അൽ ജസീറ എക്‌സലൻസി അവാർഡ് ലഭിച്ചവരിൽ ബഹ്‌റിൻ മലയാളിയും; അവാർഡ് തുക ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കി വച്ച് ബഷീർ അമ്പലായി

October 28, 2014

ഷിഫ അൽജസീറ മെഡിക്കൽഗ്രൂപ്പിന്റെ പതിനഞ്ചാമത് എക്‌സലൻസി അവാർഡിനർഹരായവരിൽ ബഹ്‌റിൻ മലയാളിയും. ബഹ്‌റിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി ആണ് അവാർഡിന് അർഹനായത്. ഇദ്ദേഹത്തോടൊപ്പം പ്രമുഖ ചലച്ചിത്ര താരങ്ങളായ...

ജോലിയിലിരിക്കെ മരണപ്പെട്ട കാസർഗോസ് സ്വദേശിയുടെ കുടുംബത്തിന് 50 ലക്ഷം നല്കി യൂസഫലി; അഭിനന്ദനങ്ങൾ അറിയിച്ച് പ്രവാസികൾ സോഷ്യൽമീഡിയയിൽ

October 27, 2014

മനാമ: ജോലിയിലിരിക്കെ മരണപ്പെട്ട കാസർഗോസ് സ്വദേശിയുടെ കുടുംബത്തിന് 50 ലക്ഷം നല്കി യൂസഫലി മാതൃകയാവുന്നു. വർഷങ്ങളോളം തന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത കാസർകോഡ് സ്വദേശിയും ലുലു ഹൈപ്പർ മാർക്കറ്റ് ബഹ്‌റൈൻ മാനേജരുമായ പ്രസാദ്(46)ന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നല്...

ബഹ്‌റിനിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം; കാമുകനുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യുന്നതായി കാണിക്കുമ്പോൾ അബദ്ധത്തിൽ കയർ കുരുങ്ങിയത്; നടുക്കം മാറാതെ മലയാളി സമൂഹം

October 26, 2014

മനാമ: ഇന്നലെ ഉണ്ടായ മലയാളിയായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മരണ വാർത്തയറിഞ്ഞ് നടുക്കം വിട്ട് മാറാതെ കഴിയുകയാണ് ബഹ്‌റിനിടെ മലയാളി സമൂഹം. അൽബ അലൂമിനിയം കമ്പനിയിൽ ഐ.ടി ഡിപാർട്‌മെന്റിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും മൈസൂരിൽ താമസക്കാരുമായ തോമ...

ആരോഗ്യ മേഖലയിലെ ചെലവിന്‌ പരിഹാരമാകും; 2018 ഓടെ ബഹ്‌റിനിൽ എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ

October 22, 2014

മനാമ: രാജ്യത്തെ ഓരോരുത്തർക്കും ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിക്ക് 2018 ഓടെ നടപടിയാകും. രാജ്യത്തെ മുഴുവൻ സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് ഇൻഷുറൻസ് സമ്പ്രദായം 2018 മുതൽ നടപ്പാക്കിത്തുടങ്ങുമെന്ന് പ്രതിരോധ കാര...

വീട്ടുടമയുടെ മകനായ 13 കാരനുമായി ലൈംഗിക ബന്ധം; മനാമയിൽ ടോയ്‌ലറ്റിൽ പ്രസവിച്ച വീട്ടുജോലിക്കാരിക്ക് തടവ്

October 21, 2014

മനാമ: വീട്ടുടമയുടെ മകനായ 13 കാരനുമായി സെക്‌സിലേർപ്പെടുകയും പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത കേസിൽ വീട്ടുജോലിക്കാരിക്ക് തടവ് ശിക്ഷ. 32 കാരിയായ ഇന്തോനേഷ്യൻ വീട്ടുജോലിക്കാരിയാണ് വീട്ടുടമയുടെ മകനായ പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കേസിൽ ഒ...

ബഹ്‌റിൻ പ്രതിഭാ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

October 17, 2014

മനാമ: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ബഹ്‌റിനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്‌റിൻ പ്രതിഭയും ചേർന്ന് ബഹ്‌റിൻ പ്രതിഭാ പുരസ്‌ക്കാരം നൽകും. എസ്.എസ്.എൽ.സി, പ്ലസ്ടൂ, ഡിഗ്രി, പി.ജി, പ്രൊഫഷണൽ എന്നീ പരീക്ഷകളിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ സാമ...

സീറോ മലബാർ സൊസൈറ്റി മലയാളം പള്ളിക്കൂടത്തിന് തുടക്കമായി

October 08, 2014

മനാമ: ബഹ്‌റിനിലെ സീറോ മലബാർ സൊസൈറ്റിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളം പള്ളിക്കൂടം ആരംഭിച്ചു. ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കവിയുമായ പ്രഫ. ശ്രീലകം വേണുഗോപാൽ നിർവഹിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സിംസ് പ്രസിഡന്റ് ഫ്രാൻസീസ് കൈതാരത്ത്...

ബഹ്‌റൈനിലേക്ക് ഓൺലൈൻ വീസാ സൗകര്യത്തിന് തുടക്കം; പുതിയ വിസ നിരക്കുകളും പ്രഖ്യാപിച്ചു

October 05, 2014

മനാമ:  ഇന്ത്യയടക്കം 102 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്‌റൈൻ ഓൺലൈൻ വീസ സൗകര്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കുള്ള വീസയ്ക്കാണ് ഓൺലൈൻ വഴി അപേക്ഷിക്കാനാകുക. ഇതു പിന്നീട് മൂന്നു മാസം വരെ നീട്ടാം. വെബ്‌സൈറ്റ്: www.evisa.gov.bh.പുതിയ വീസ നിരക്കുകളും പ്രഖ്യാപിച...

താര രാജാക്കന്മാർ എത്തി; മണി മുഴക്കത്തിന് ഇനി ഒരുനാൾ

October 04, 2014

മനാമ: ഒന്നാം പെരുന്നാൾ ദിനത്തിൽ പ്രവാസികൾക്ക് കലാ വിരുന്നോരുക്കുവാൻ കലാഭവൻ മണിയും കൂട്ടരും ബഹറിനിൽ എത്തി. ഒന്നാം പെരുന്നാൾ ദിനത്തിൽ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. '101 വെട്ടിങ്ങിന്റെ ' 101 ദിനാഘോഷവും മണിയും സംഘവും നടത്തുന്ന...

പ്രവാസി കൊള്ളപ്പലിശക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; പരാതി ലഭിച്ചാൽ നാട്ടിലെത്തുമ്പോൾ നടപടിയെന്ന് മന്ത്രി; വിമാനത്താവളങ്ങളിൽ എൻആർഐ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനും നീക്കം

September 28, 2014

ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ രമേശ് ചെന്നിത്തല പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാര മാർഗങ്ങളുമായി രംഗത്ത്. കൂടാതെ ഓപ്പറേഷൻ കുബേരയുടെ ഗുണഫലം ഇനി ഗൾഫ് നാടുകളിലെത്തിക്കാനും മന്ത്രി പദ്ധതി ഒരുക്കിയിരിക്കുന്നു. പ്രവാസ ലോകത്തെ കൊള്ള പ്പലിശക്കാർക്കെതിരെ ...

പ്രവാസികളിൽ പലിക്കെതിരെയുള്ള ബോധവല്ക്കരണത്തിന് കെ എം സി സി മുന്നിട്ടിറങ്ങണം: മന്ത്രി രമേശ് ചെന്നിത്തല

September 27, 2014

മനാമ: പ്രവാസികളിൽ പലിശക്കെതിരെയുള്ള ബോധവല്ക്കരണത്തിന് കെ എം സി സി മുന്നിട്ടിറങ്ങണമെന്നു  കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ബഹ്‌റിനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി മനാമ ശിഹാബ് തങ്ങ...

ബ്ലേഡ് മാഫിയയെ കേരളത്തിൽ നിന്നു തുടച്ചുനീക്കി: രമേശ് ചെന്നിത്തല

September 25, 2014

മനാമ: ബ്‌ളേഡ് മാഫിയയെ കേരളത്തിൽ നിന്ന് പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞതായി മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. ബ്‌ളേഡ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് പരാതിയുണ്ടെങ്കിൽ ഇതുസംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ ഹെൽപ് ലൈനിൽ പരാതിപ്പെട്ടാൽ നടപടി സ്വീക...

MNM Recommends

Loading...
Loading...