1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ബഹ്‌റൈനിലെ നാലു ഗവർണറേറ്റുകളിൽ കുറഞ്ഞ ചെലവിൽ വൈദ്യുതിയും വെള്ളവും; 7.42 ലക്ഷം ദിനാറിന്റെ പദ്ധതി ഒരുങ്ങുന്നു

July 19, 2020

മനാമ: ബഹ്‌റൈനിലെ നാലു ഗവർണറേറ്റുകളിൽ കുറഞ്ഞ ചെലവിൽ വൈദ്യുതിയും വെള്ളവും എത്തിക്കുന്ന പദ്ധതി തയ്യാറാകുന്നു. 7.42 ലക്ഷം ദിനാർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാഷനൽ ഓയിൽ ആൻഡ് ഗ്യാസ് അഥോറിറ്റിയും ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അഥോറിറ്റിയും സഹകരിച്ചാണ് ആവിഷ്‌കര...

കോവിഡ് കാലത്ത് ഭക്ഷണകിറ്റുകളുമായി സഹജീവികൾക്കിടയിലേക്ക് ഓടിയെത്തിയ വ്യക്തി; രണ്ടര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിനോടും സാമൂഹിക ജീവിതത്തിനോടും യാത്രപറഞ്ഞ് ഒടുവിൽ അപ്രതീക്ഷിത വിട വാങ്ങൽ; സാം സാമുവലിന്റെ വിയോഗത്തിൽ അനുശോചിച്ച് ബഹ്റൈനിലെ സാമൂഹിക സംഘടനകൾ

July 17, 2020

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ നിറ സാന്നിധ്യമായിരുന്നു സാം സാമുവേൽ. രണ്ടര പതിറ്റാണ്ടുകളായി അദ്ദേഹം ബഹ്റൈൻ പ്രവാസിയാണ്. ജോലി കഴിഞ്ഞ ശേഷം ലഭിക്കുന്ന മുഴുവൻ സമയവും സഹജീവികളെ സഹായിക്കുവാൻ സമയം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. കോവിഡ് 19 വ്യാപി...

ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം അടൂർ കോവിഡ് ബാധിച്ച് മരിച്ചു; വിയോഗം വിശ്വസിക്കാനാകാതെ ബഹ്‌റൈൻ മലയാളികൾ

July 16, 2020

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സബർമതി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സാം അടൂർ മരണപ്പെട്ടു. 51 വയസ്സായിരുന്നു. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന സാം മലയാളി സമൂഹത്തിന് പ്രതീക്ഷ നൽകികൊണ്ട് ഒരാഴ്ചകൾക്ക് ...

ബഹ്റൈൻ കേരളീയ സമാജം സജീവ അംഗം സാം സാമുവേൽ അടൂർ നിര്യാതനായി

July 16, 2020

ബഹ്റൈൻ കേരളീയ സമാജം സജീവ അംഗം സാം സാമുവേൽ അടൂർ ബഹ്‌റിനിൽ നിര്യാതനായി. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്...

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് രാവിലെ റിപ്പോർട്ട് ചെയ്തത് മൂന്നു മരണം; ആകെ 114 പേർ മരിച്ചു

July 15, 2020

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചു. രാവിലെ ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് 71 വയസ്സുള്ള സ്വദേശി പൗരനും, 41, 44 വയസ്സുള്ള വിദേശി തൊഴിലാളികളുമാണ് മരിച്ചത്. വിദേശികൾ ഏത് രാജ്യക്കാരാണ് എന്നത് വ്യക്തമാക്കിയിട്ടില്ല....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച വിജയം

July 14, 2020

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ (ഐഎസ്ബി) വിദ്യാർത്ഥികൾ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അക്കാദമിക മികവിന്റെ പാരമ്പര്യത്തിന് അനുസൃതമായി ഈ വർഷം സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ 98.7 % വിജയം നേടി. 675 വിദ്യാർത്ഥികളിൽ 65.9% ...

ബഹ്‌റിനുള്ളത് 4268 കോവിഡ് പൊസിറ്റീവ് കേസുകൾ; ഇതുവരെ മരിച്ചത് 109 പേർ; രാജ്യത്തെ കോവിഡ് 19 കണക്കുകൾ ഇങ്ങനെ

July 14, 2020

മനാമ: രാജ്യത്ത് നിലവിൽ 4268 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 72 രോഗികൾ ചികിത്സയിലാണ്. 50 പേരുടെ നില ഗുരുതരമായി തുടരുന്നു. 6,65451 പേരിൽ പരിശോധന നടത്തി 33476 രോഗം കണ്ടെത്തിയിരുന്നു. ഇതിൽ 29099 പേർ രോഗമുക്തി നേടി. 109 പേർ ഇതുവരെ കോവിഡ് ബാധിച്ച്...

ബഹ്‌റൈനിൽ വിമാനമിറങ്ങുന്ന യാത്രക്കാർ ഒരു 30 ദിനാർ കൂടി കയ്യിൽ കരുതിക്കോളൂ; ഈമാസം 21 മുതൽ യാത്രക്കാർ തന്നെ കോവിഡ് ടെസ്റ്റ് ചെലവ് വഹിക്കണം

July 13, 2020

മനാമ: ഈമാസം 21 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എല്ലാ യാത്രക്കാരും കോവിഡ് -19 പരിശോധനയുടെ ചെലവ് സ്വയം വഹിക്കണം. 30 ദിനാറാണ് കോവിഡ് 19 പരിശോധനയ്ക്കുള്ള ചെലവ്. ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. അതേസമയം, ...

ബഹറിനിൽ കോവിഡ് മരണം 100 കടന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 610 പോസിറ്റീവ് കേസുകൾ

July 09, 2020

മനാമ: കോവിഡ് 19 ബാധിച്ച് ഇന്ന് രാവിലെ ബഹ്‌റിനിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. 62, 43 വയസ്സ് പ്രായമുള്ള ബഹ്റൈൻ സ്വദേശികളും 54 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ച് ആകെ മരണം 101 ആയി. ഇന്നലെ 610 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത...

തളർവാതം പിടിപെട്ടു കിടപ്പിലായതിനു പിന്നാലെ നാട്ടിലേക്ക് യാത്ര ചെയ്യാൻ കൊവിഡും തടസമായെത്തി; ഒടുവിൽ പ്രതീക്ഷയുടെ ചിറകിലേറി അജയ് നാട്ടിലേക്ക്

July 09, 2020

കഴിഞ്ഞ 4 വർഷമായി അൽ. അമേരി ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്ന അജയ് ജോനപള്ളിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതിനെത്തുടർന്ന് മസ്തിഷ്‌ക തകരാറിലായ അദ്ദേഹത്തെ ബിഡിഎഫ് (ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു മാസത്തോളം ച...

ബഹ്‌റൈനിൽ കൂടുതൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പുകൾ ഇങ്ങനെ

July 07, 2020

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. പൊതു ടോയ്‌ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയൽ റൂം എന്നിവ അടച്ചിടാൻ നിർദേശിച്ചു. ബീച്ചുകളിൽ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ചു കൂടുന്...

പ്രവാസി യാത്ര മിഷൻ ദൗത്യം തുടരുന്നു; 25 പേർ കൂടി നാടണഞ്ഞു

July 06, 2020

മനാമ: നാട്ടിൽ പോകാനായി അർഹരായ 25 പേർക്ക് കൂടി സൗജന്യ യാത്രയൊരുക്കി പ്രവാസി യാത്രാ മിഷൻ എന്ന ബഹ് റൈനിലെ ജനകീയ കൂട്ടായ്മ ദൗത്യം തുടരുന്നു. ഡ്രീം ഫ്‌ളൈറ്റ് എന്ന പേരിൽ 180 യാത്രക്കാർക്ക് നാടണയാൻ അവസരമൊരുക്കി ബഹ് റൈനിലെ ആദ്യത്തെ സൗജന്യ വിമാന യാത്ര എന്ന പദ...

സുധീറിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കാൻ ബഹ്‌റൈൻ പ്രതിഭ

July 04, 2020

മനാമ: ബഹറിനിൽ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതൻ ആയ മലപ്പുറം മൊറയൂർ സ്വദേശിയും ബഹ്‌റൈൻ ബാസ് കമ്പനി ജീവനക്കാരും ആയ സുധീര്കുമാറിന്റെ കുടുംബത്തിന് ഭാവി സംരക്ഷണത്തിന് സഹായം ചെയ്യുവാൻ ബഹ്‌റൈൻ പ്രതിഭ മുന്നോട്ടു വന്നു . ഇതിനായി ബഹ്‌റൈൻ പ്രതിഭ ഉമ്...

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജില്ലയിലെ സി എച്ച് സെന്ററുകൾക്ക് സഹായഹസ്തവുമായി കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

July 04, 2020

ബഹ്റൈൻ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റമളാൻ റിലീഫ് 'കാരുണ്യം 2020' യുടെ ഭാഗമായി മലപ്പുറം ജില്ലയിലെ അഞ്ച് സി എച്ച് സെന്ററുകൾക്കുള്ള സാമ്പത്തിക സഹായം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ എം സ...

ബഹറിനിൽ നിന്നും ആദ്യ സൗജന്യ വിമാനം പറന്നുയർന്നു

July 03, 2020

മനാമ:കോവിഡ് കാലത്ത് നാടണയുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികളെയും വഹിച്ചുകൊണ്ട് ബഹറിനിൽ നിന്നുമുള്ള ആദ്യ സൗജന്യ വിമാനം പറന്നുയർന്നു.176 മുതിർന്നവരും 4 കുട്ടികളുമായാണ് ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം പറന്നുയരുന്നത്.കഴിഞ്ഞ ഒരു മാസമായി ബഹ്‌റൈനിലെ സാമൂഹിക പ്രവർത...

MNM Recommends

Loading...
Loading...