News+
-
ബഹ്റൈൻ കെ എം സി സി അനുശോചിച്ചു
May 18, 2020മനാമ: മുൻ ബഹ്റൈൻ പ്രവാസി അഞ്ചലൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ബഹ്റൈൻ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ പറമ്പിൽ പീടികയിലെ സ്വവസതിയിൽ വെച്ച് ഇന്ന് കാലത്താണ് നിര്യാതനായത്. ബഹ്റൈൻ കെഎംസിസി, മലപ്പുറം ജില്ല പ്ര...
-
ബഹറിനിൽ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു
May 18, 2020മനാമ: ബഹറിനിൽ കോവിഡ് ബാധിതരുടെ ആകെ എണ്ണം 6944. ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത് 2910 ആളുകളാണ്. ഇന്നലെ മാത്രം 209 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 4034 രോഗികളാണ്. ഇതിൽ 8 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. മരണനിരക്കും രോഗം ബാധിക്ക...
-
ജയിൽ മോചിതരായ 127 ഇന്ത്യക്കാർ ബഹറിനിൽ നിന്നും പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി
May 18, 2020മനാമ: ജയിൽ മോചിതരായ 127 പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം കൊച്ചിയിലെത്തി. 12 മണിക്ക് ബഹറിനിൽ നിന്നും യാത്ര തിരിച്ച പ്രത്യേക വിമാനത്തിലാണ് ജയിൽ മോചിതർ നാട്ടിലെത്തിയത്. 123 പുരുഷന്മാരും നാലു സ്ത്രീകളുമാണ് ബഹറിനിൽ നിന്നും പുറപ്പെട്ട പ്രത്യേ...
-
ഐ വൈ സി സി ബഹ്റൈൻ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി
May 16, 2020മനാമ: ഐ വൈ സി സി ബഹ്റൈൻ ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി. ബഹ്റിന്റെ വിവിധ മേഖലകളിൽ കോവിഡ്19 മായി ബദ്ധപ്പെട്ട് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കാണ് കിറ്റുകൾ വിതരണം നടത്തിയത്. സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് പാ...
-
അനീഷ് വർഗീസിന്റെ പിതാവ് നാട്ടിൽ നിര്യാതനായി; സംസ്കാരം തിങ്കളാഴ്ച തിരുമൂലപുരം മാർ ബസേലിയോസ്, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ
May 16, 2020മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായ അനീഷ് വർഗീസിന്റെ പിതാവ് നാട്ടിൽ നിര്യാതനായി. തിരുവല്ല ഐക്കാട് ഇരയിങ്ങാട്ട് കുടുംബാംഗം റ്റി.കെ വർഗീസ് (Rtd. Factory Officer, Nonsuch Estate, Nilgiris) ആണ് വിടവാങ്ങിയത്. ഭൗതികശരീരം തിങ്കള...
-
കെഎംസിസിയുടെ പ്രവർത്തന ഫണ്ടിലേക്ക് പണം നൽകി മലയാളി പെൺകുട്ടി; കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
May 16, 2020ഇക്കാ, ഞാൻ നൈസിയാണ്, ഖാലിദ് സാദ് ട്രേഡിങ്ങിലെ.. കെ.എം.സി.സിയുടെ കൊവിഡ് പ്രവർത്തനമൊക്കെ നന്നായിട്ടുണ്ട്, അതിന് പ്രത്യേക അഭിനന്ദനം, പിന്നെ എനിക്ക് ചെറിയൊരു തുക നിങ്ങളുടെ പ്രവർത്തനങ്ങൾക്കായി നൽകണമെന്നുണ്ട്..' കഴിഞ്ഞദിവസമാണ് സുഹൃത്തു കെ കെ ഫാറൂഖിന്റെ സ്ഥ...
-
ബഹ്റിനിൽ കോവിഡ് ടെസ്റ്റ് ഇനി പ്രൈവറ്റ് ക്ലിനിക്കുകളിലും നടത്താം; ഒൻപതു പ്രൈവറ്റ് ക്ലിനിക്കുകൾക്ക് അനുമതി; ടെസ്റ്റ് ഫീസ് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല
May 16, 2020മനാമ: കോവിഡ് 19 ടെസ്റ്റുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടെസ്റ്റുകൾ നടത്തുന്ന ഹോസ്പിറ്റലുകളുടെ എണ്ണം വർധിപ്പിച്ചു. രാജ്യത്ത് ഒൻപതു സ്വകാര്യ ഹോസ്പിറ്റലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ഇവിടങ്ങളിൽ കോവിഡ് ടെസ്റ്റിനുള്ള ഫീസ് എത്രയാണെന്നു തീര...
-
ബഹ്റിനിൽ കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി; ആകെ മരണം പന്ത്രണ്ടായി
May 16, 2020മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസിയും, സ്വദേശി പൗരനും കൂടി മരിച്ചു. അൻപത്തിമൂന്ന് വയസ്സുള്ള പ്രവാസി തൊഴിലാളിയാണ് മരണപെട്ടത്. 63 വയസ്സുള്ള സ്വദേശി പൗരനാണ് മരിച്ച രണ്ടാമത്തെ ൾ. പ്രവാസിയുടെ മരണം സ്ഥിരീകരിച്ചത് ഇന്നലെ രാത്രി വൈകിയും, സ്...
-
ബഹറിനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 382 കേസുകൾ
May 15, 2020മനാമ: ബഹറിനിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 382 പേർക്ക്. രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ കൂടുതലും പ്രവാസി തൊ...
-
ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചെന്ന് വാർത്ത; വ്യാജ പ്രചരണത്തിനെതിരെ അധികൃതർക്ക് പരാതി നൽകി സ്ഥാപന ഉടമകൾ
May 15, 2020മനാമ: ഹൈപ്പർമാർക്കറ്റുകളിലും മറ്റും ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചതായി വ്യാജ വാർത്ത പ്രചരിക്കുന്നു. ബഹ്റൈനിലെ ചില പ്രമുഖ സ്ഥാപനങ്ങൾക്കെതിരെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചര...
-
വിദേശ തൊഴിലാളികൾ നാടുവിടുന്നത് ഗുണകരമാകുന്നത് സ്വദേശികൾക്ക്; തൊഴിൽ രഹിതരായ 20,000 ബഹ്റൈനികൾക്ക് തൊഴിൽ അവസരം ലഭിച്ചേക്കും
May 14, 2020തൊഴിൽ നഷ്ടപ്പെട്ട അല്ലെങ്കിൽ രാജ്യം വിടുന്ന വിദേശ തൊഴിലാളികൾക്കു പകരം 20,000 ത്തിലധികം തൊഴിലില്ലാത്ത ബഹ്റൈനികളെ ആ സ്ഥാനങ്ങളിലേക്ക് നിയമിക്കാൻ കഴിയുമെന്ന് ട്രേഡ് യൂണിയൻ പ്രവർത്തകൻ. ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂണിയനുകൾ (ജി.എഫ്.ബി.ടി.യു) ഇന്നലെ സംഘട...
-
ചാർട്ടേർഡ് വിമാനങ്ങളിൽ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത; പച്ചക്കൊടി കാട്ടി ആഭ്യന്തര മന്ത്രാലയം
May 13, 2020ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വിമാനം ചാർട്ടർ ചെയ്ത് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നൽകാനാണ് തീരുമാനം. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി വ്യോമയാന മന്ത്രാലയത്തിന് കിട്ടി. മുംബൈ, ഹൈ...
-
പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എഴുതുന്നു
May 13, 2020കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ബഹ്റൈനിലുള്ള നാല് ലക്ഷം വരുന്ന ഇന്ത്യാ മഹാരാജ്യത്ത് നിന്നും ബഹ്റൈൻ എന്ന കൊച്ചുദ്വീപിൽ പ്രവാസ ജീവിതം അനുഭവിക്കുന്ന നാല് ലക്ഷം ആളുകളിൽ രണ്ട് ലക്ഷത്തോളം വരുന്ന കേരളം എന്ന കൊച്ചുസംസ്ഥാനത്തിന്റെ നേരവകശികളിൽ ഒരു ലക്ഷം പേരെങ്കിലും ഒ...
-
വിമാന സർവീസ് വർധിപ്പിക്കാത്തതു പ്രതിഷേധാർഹം: ഐസിഎഫ്
May 13, 2020മനാമ: ബഹ്റൈനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാന സർവീസ് വർധിപ്പിക്കാത്ത അധികൃതരുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐ സി എഫ് ബഹ്റൈൻ അഭിപ്രായപ്പെട്ടു. മെയ് 8 നു കൊച്ചിയിലേക്കും 11നു കോഴിക്കോട്ടേക്കും എയർ ഇന്ത്യ ഓരോ സർവീസ് വീതം നടത്തിയത് ...
-
ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത പ്രവാസികൾക്ക് രവി പിള്ളയുടെ കൈത്താങ്ങ്; ബഹ്റൈനിൽ നിന്നുള്ള നൂറു പേർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകും
May 12, 2020മനാമ: ബഹ്റൈനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും എന്നാൽ സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന മലയാളികൾക്ക് സഹായവുമായി പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള. നൂറു മലയാളികൾക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുമ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ