News+
-
ബഹറിനിൽ കോവിഡ് മരണം 20 ആയി,ഇന്ന് മരിച്ചത് 37വയസ്സുള്ള പ്രവാസി തൊഴിലാളി
June 03, 2020മനാമ:ബഹറിനിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു.ഇതോടെ ആകെ മരണം 20 ആയി. 37 വയസുള്ള വിദേശിയാണ് മരണപ്പെട്ടത്.ഏതു രാജ്യക്കാരാൻ ആണെന്ന വിവരം അറിവായിട്ടില്ല. ബഹറിനിൽ ഇതുവരെ മരണപ്പെട്ട വിദേശികളിൽ ഒരാളുടെ വിവരങ്ങൾ മാത്രമാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട...
-
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബഹ്റിനിൽ റിപ്പോർട്ട് ചെയ്തത് 605 കേസുകളും നാലു മരണവും
June 01, 2020മനാമ: ബഹ്റിനിൽ കോവിഡ്19 സ്ഥിരീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കേസുകളും, മരണവും രോഗവിമുക്തിയും രേഖപ്പെടുത്തിയത് ഇന്നലെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. യഥാക്രമം 88, 70, 59 വയസ്സ് പ്രായമുള്ള സ്വദേശി പൗരന്മാരും, 42 വയസ്സു...
-
കോവിഡ് ബാധിച്ച് ബഹറിനിൽ മൂന്ന് മരണം കൂടി; ആകെ മരണസംഖ്യ 18; ഇന്നലെ കോവിഡ് ബാധിച്ചത് 344 പേർക്ക്
May 31, 2020മനാമ: കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് സ്വദേശി പൗരന്മാർ ബഹ്റിനിൽ മരണപ്പെട്ടു ചികിത്സയിൽ കഴിഞ്ഞിരുന്ന യഥാക്രമം 88, 70, 59 വയസ്സുള്ളവരാണ് മരിച്ചത്. രണ്ട് മരണങ്ങൾ അർദ്ധരാത്രിയിലും, ഒരു മരണം 11 മണിക്കുമാണ് റിപ്പോർട്ട് ചെയ്തത്. ബഹ്റിനിൽ ദിവസവും രോഗം ബാധിക്ക...
-
ബഹ്റൈനിലെ പള്ളികളിൽ ജുമുഅ നമസ്കാരം ജൂൺ അഞ്ചു മുതൽ പുനരാരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം
May 29, 2020മനാമ: ബഹ്റൈനിലെ പള്ളികളിൽ ജുമുഅ നമസ്കാരം ജൂൺ 5ന് പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടാകും അതെന്ന് ഔഖാഫ്-നീതിന്യായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ മാർച്ച് തൊട്ട് ജുമുഅ ഉൾപ്പെടെ നമസ്കാരം ഒന്നും ...
-
ബഹ്റിനിൽ കോവിഡ് മരണം 15 ആയി; ഇന്ന് മരണപ്പെട്ടത് പ്രവാസി; ഏതു രാജ്യക്കാരനെന്ന് വ്യക്തമല്ല
May 27, 2020മനാമ: കോവിഡ് ബാധിച്ച് ബഹറിനിൽ ഒരാൾ കൂടി മരിച്ചു. 53 വയസ്സുള്ള പ്രവാസി തൊഴിലാളിയാണ് മരണപ്പെട്ടത്. ഏത് രാജ്യക്കാരൻ ആണ് മരിച്ചത് എന്ന് അറിവായിട്ടില്ല. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. ഇതിൽ 11 സ്വദേശികളും 4 പ്രവാസി തൊഴിലാളികളുമാണ്. ഒരാൾ രാജസ്ഥാൻ സ...
-
ബഹ്റൈൻ കെഎംസിസിയുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഷിഫ അൽ ജസീറ
May 27, 2020മനാമ: ബഹ്റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ബഹ്റൈൻ കെ എം സി സിക്ക് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സഹായം. കോവിഡ് ദുരിത ബാധിതർക്കും ഭക്ഷണം, താമസം, മരുന്നുകൾ തുടങ്ങി മറ്റു നിലയ്ക്ക് പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക...
-
കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് ഈമാസം 30ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബഹ്റൈൻ പൗരന്മാർക്കും സാധുവായ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും അപേക്ഷിക്കാം
May 26, 2020മനാമ: കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് ഈമാസം 30ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. ബഹ്റൈൻ പൗരന്മാർക്കും സാധുവായ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കുമാണ് യാത്ര ബഹ്റൈനിലേക്ക് പോകുവാൻ അനുമതി ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ പാസ്...
-
ബഹ്റിനിൽ കോവിഡ് മരണം 14 ആയി; ഇന്ന് മരണപ്പെട്ടത് 44 വയസുള്ള പ്രവാസി
May 25, 2020മനാമ: ബഹ്റിനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഏത് നാട്ടുകാരൻ ആണെന്ന് അറിവായിട്ടില്ല. 44 വയസ്സുള്ള വിദേശി എന്ന് മാത്രമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഇതിൽ 3 പേർ വിദേശികളാണ്. ഒരാൾ രാജസ്ഥാൻ സ...
-
നാളെ ബഹ്റിനിൽ നിന്നും പറക്കുന്ന കോഴിക്കോട് വിമാനത്തിൽ കയറിപ്പറ്റിയത് അനർഹർ; യാത്രക്കാരെ തെരഞ്ഞെടുത്തത് രജിസ്റ്റേർഡ് സംഘടനകൾ വഴി; പ്രതിഷേധം ഉയരുന്നു
May 25, 2020മനാമ: നാട്ടിലേക്ക് വിമാനം കയറുവാൻ രജിസ്റ്റർ ചെയ്ത് ഊഴം കാത്ത് ആയിരങ്ങൾ നിൽക്കേ അവരെയെല്ലാം പിന്തള്ളി കയറിപ്പറ്റിയ ആളുകളുമായി നാളെ വിമാനം ബഹ്റിനിൽ നിന്നും കോഴിക്കോട്ടേക്ക് പോകും. ഈ വിമാനത്തിൽ യാത്ര ചെയ്യുന്നവരെ തെരഞ്ഞെടുത്തത് കെ എം സി സി, ഐ സി ആർ എഫ്...
-
റമദാനിൽ പ്രതിദിനം ആയിരത്തിലേറെ പേർക്ക് ഇഫ്താർ കിറ്റുകളെത്തിച്ച നിർവൃതിൽ 'സമസ്ത ബഹ്റൈൻ' പെരുന്നാളാഘോഷം; സമസ്തയോടൊപ്പം ഒരു മാസം കർമ്മനിരതരായി എസ്.കെ.എസ്.എസ്.എഫ് 'വിഖായ' ടീം
May 23, 2020മനാമ: റമദാൻ 30 ദിവസവും ആയിരക്കണക്കിന് പ്രവാസികൾക്ക് ഇഫ്താർ വിരുന്നൂട്ടിയ നിർവൃതിയോടെയാണ് സമസ്ത ബഹ്റൈൻ ഇന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിലെ ഗോൾഡ്സിറ്റിയിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസയായ മനാമ ഇർഷാദുൽ മു...
-
ലോക്ക് ഡൗൺ കാലത്ത് മുടി വെട്ടാതെയും പരീക്ഷണങ്ങൾ നടത്താനാകാതെയും വിഷമിച്ചവർക്ക് ഇനി ആശ്വാസം; സലൂണുകളും ഹെയർ ഡ്രസ് സെന്ററുകളും അടുത്താഴ്ച തുറക്കും
May 22, 2020ബഹ്റൈനിലെ സലൂണുകളും ഹെയർ ഡ്രസ് സെന്ററുകളും അടുത്താഴ്ച ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഇന്നലെ രാത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, കിരീടാവകാശി, ഡെപ്യൂട്ടി സുപ്രീം കമാൻഡർ, ഫസ്റ്റ് ഡെപ്യൂട്ടി പ്രീമിയർ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്...
-
ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ രാജീവ് വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച നാടകത്തിന് ഒന്നാം സ്ഥാനം
May 22, 2020എൽ.എൻ.വി ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ പി. എൻ മോഹൻരാജ് സംവിധാനം ചെയ്തു രാജീവ് വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച 'ഉം ' എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 21 നാടകം ഉണ്ടായിരുന്നു. പശ്...
-
ബഹ്റൈനിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; മാസപ്പിറവി നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന കമ്മറ്റി നാളെ യോഗം ചേരും
May 21, 2020മനാമ: ബഹ്റൈനിലെ ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹിസ് ഹൈനസ് പ്രിൻസ് ഖലീഫാ ബിൻ സൽമാൻ അൽ ഖലീഫ. രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും പെരുന്നാളിനും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അവധിയായിരിക്കും. പെരുന്നാളിനെ തുടർന്നുള്ള...
-
ഇന്നലെ ബഹ്റിനിൽ റിപ്പോർട്ട് ചെയ്തത് 348 കൊവിഡ് 19 കേസുകൾ; ഇന്ന് ഇരട്ടിയായേക്കും; ഉച്ചവരെ മാത്രം റിപ്പോർട്ട് ചെയ്തത് 311 കേസുകൾ; ഈദ് അവധി ദിവസങ്ങളിൽ രാജ്യം ലോക്ഡൗൺ ആക്കില്ല
May 20, 2020മനാമ: ബഹറിനിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ 348 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇന്ന് ഉച്ചവരെയുള്ള കണക്കുകൾ അനുസരിച്ച് 311 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതായത്, ഇന്നലത്തേക്കാൾ അധികം കേസുകൾ റിപ...
-
മൊബൈൽ ടെസ്റ്റിങ് കേന്ദ്രങ്ങൾ ഒരുക്കി; രാജ്യത്തെ ആകെ ജനസംഖ്യയിൽ 15% ആളുകളെ കോവിഡ് പരിശോധനക്ക് വിധേയമാക്കി ബഹ്റൈൻ സർക്കാർ
May 19, 2020മനാമ: ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ വളരെ കരുതലോടെ നീങ്ങിയ രാജ്യമാണ് ബഹ്റൈൻ. ഭൂരിപക്ഷം രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരു ദിവസം പോലും ലോക്ക്ഡൗൺ ചെയ്യാതെ, സാമൂഹിക അകലവും, ചില മേഖലയിൽ മാത്രം കർഫ്യു പ്രഖ്യാപിച്ച് കോവിഡ്19 നെ നിയന്ത...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി