News+
-
ബഹ്റിനിൽ കോവിഡ് മരണം 32 ആയി; ഇന്ന് 468 പേർക്ക് കോവിഡ്
June 11, 2020മനാമ: ബഹ്റിനിൽ കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് രണ്ടു സ്വദേശികൾ മരിച്ചു. ഇന്നലെ രാത്രിയാണ് 71 വയസ്സുള്ള ബഹ്റൈൻ പൗരന്റെ മരണം സ്ഥിരീകരിച്ചത്. 72 വയസ്സുള്ള സ്വദേശി വനിത മരിച്ചത് ഇന്ന് രാവിലെയാണ്. ഇന്ന് ഇതുവരെ 468 പോസിറ്റീവ് കേസുകൾ ബഹറിനിൽ റിപ...
-
കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു; ഹിദ്ദിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന അബ്ദുൾ സലാമാണ് വിടപറഞ്ഞത്
June 10, 2020മനാമ: പ്രവാസി ബഹ്റിനിൽ വെച്ച് മരണപ്പെട്ടു. കണ്ണൂർ പാനൂർ പൂക്കോം സ്വദേശി അബ്ദുൾ സലാം(48) ആണ് ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണപെട്ടത്. ഹിദ്ദിൽ കോൾഡ് സ്റ്റോർ നടത്തിവരുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും ബഹ്റൈനിലുണ്ട്. ഖബറടക്കം ബഹറിനിൽ നടത്തുവാനാണ് തീരുമാ...
-
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു: ആകെ മരണം 30 ആയി
June 10, 2020മനാമ: ബഹ്റൈനിൽ കോവിഡ്19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 72 വയസ്സുള്ള സ്വദേശി വനിതയാണ് മരിച്ചത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 30 ആയി.സ്വദേശികളുടെ ഇടയിൽ സമ്പർക്കം മൂലം രോഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട് . ഒരാളിൽ നിന്ന് 90ന് മുകളിൽ ആളുകളിലേക്ക് രോഗം വ്യ...
-
അഭിമാന നിമിഷത്തിൽ ബഹ്റൈൻ കെ.എം.സി.സി: 169 യാത്രക്കാരുമായുള്ള ചാർട്ടേഡ് വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്തു
June 10, 2020മനാമ: കോവിഡ് കാലത്ത് ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ സമശ്വാസമാകുന്ന കെ.എം.സി.സി ചരിത്ര നേട്ടത്തിൽ. 169 യാത്രക്കാരുമായുള്ള ബഹ്റൈൻ കെ.എം.സി.സിയുടെ പ്രഥമ ചാർട്ടേഡ് വിമാനം ഇന്ത്യൻ സമയം രാത്രി 9.45 നു കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബഹ്റൈൻ അന്താ...
-
സർക്കാർ മുൻ കരുതലുകൾ കർശനമായി പാലിക്കുക; ബഹ്റിനിൽ 24 മണിക്കൂറിനുള്ളിൽ മൂന്നു പേർ കൂടി മരിച്ചു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 654 കേസുകൾ
June 09, 2020മനാമ: ബഹ്റിനിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിക്കുന്ന മുൻ കരുതലുകൾ കൃത്യമായി പാലിക്കുക. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ മരിച്ചത് രണ്ട് വിദേശികളും ഒരു സ്വദേശിയുമാണ്.40 വയസ്സ് പ്രായമുള്ള പ്രവാസി തൊഴിലാളിയും, 7...
-
ബഹ്റൈനിൽനിന്ന് കെഎംസിസിയുടെ ആദ്യ ചാർട്ടർ വിമാനം നാളെ പുറപ്പെടും; കേരളത്തിലേക്ക് പറക്കുന്നത് 30 ഓളം ചാർട്ടേർഡ് ഫ്ളൈറ്റുകൾ
June 08, 2020മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബാഹ്റൈനിൽനിന്ന് കെഎംസിസിയുടെ ചാർട്ടർ വിമാനം നാളെ ചൊവ്വാഴ്ച്ച പറന്നുയരും. കെഎംസിസി ബഹ്റൈൻ റിയാ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയറിന്റെ GF7260 ചൊവ്വാഴ...
-
കേരളത്തിൽ നിന്നും ബഹ്റൈനിലേക്ക് മൂന്ന് വിമാനങ്ങൾ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; റെസിഡന്റ് വിസക്കാർക്ക് പറക്കാൻ അവസരം
June 07, 2020തിരുവനന്തപുരത്തു നിന്നും ബഹ്റൈനിലേക്ക് ജൂൺ 10, 11, 13 തിയതികളിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സാധുവായ റസിഡന്റ് പെർമിറ്റ് വിസയുള്ളവർക്ക് മാത്രമാണവസരം. പുതിയ വിസക്കാർക്കും വിസിറ്റിങ് വിസക്കാർക്കും പ്രവേശനമില്ല. ടിക്ക...
-
കോവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണം; ഇതുവരെ മരിച്ചത് 25 പേർ; ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നു
June 07, 2020മനാമ: ബഹറിനിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നു.ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു പേരാണ്. രണ്ട് പ്രവാസികളും, ഒരാൾ സ്വദേശി വനിതയുമാണ്. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല സ്വദേശിയും ബഹ്റൈൻ മാമീർ പി കെ ഹരിദാസ് &am...
-
ബഹ്റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; വിട വാങ്ങിയത് പത്തനംതിട്ട കോഴഞ്ചേരി നൈനാൻ സി മാമൻ
June 06, 2020ബഹ്റൈനിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശിയും ബഹ്റൈൻ മാമീർ പി കെ ഹരിദാസ് & സൺസ് ജീവനക്കാരനുമായ നൈനാൻ സി മാമൻ ആണ് മരിച്ചത്. 45 വയസായിരുന്നു പ്രായം. കഴിഞ്ഞ മാസം 30 മുതൽ സൽമാനിയ മെഡിക്കൽ കോളേജ് ആ...
-
ബഹ്റിനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ആകെ മരണം 22
June 05, 2020മനാമ: കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ ബഹ്റിനിൽ മരിച്ചവരുടെ എണ്ണം 22 ആയി. 66 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ബഹ്റിനിൽ പോസിറ്റീവ് കേസുകളും മരണനിരക്കും ഉയരുകയാണ്. ആരോഗ്യമന്ത്രാലയ...
-
ബഹ്റൈൻ കേരളീയസമാജത്തിന് അഭിമാനനിമിഷം; ബഹ്റിനിൽ നിന്നും നാല് ചാർട്ടേർഡ് വിമാനങ്ങൾ ഇന്ന് പറക്കും
June 05, 2020മനാമ:അനിശ്ചിതത്വത്തിന് വിരാമമായി ഇന്ന് ബഹ്റിനിൽ നിന്നും നാല് ഫ്ളൈറ്റുകളിൽ ബഹ്റിനിൽ നിന്നുള്ള യാത്രക്കാരുമായി കൊച്ചി,കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്രതിരിക്കും. കൊച്ചിയിലേക്ക് മൂന്നും, കോഴിക്കോടിന് ഒരു ഫ്ളൈറ്റുമാണ് ഉള്ളത്. ഉച്ചക്ക് 12 മണിക്കും ...
-
മുഖ്യമന്ത്രിയുടെ പ്രവാസി വിരുദ്ധത: ഇടതുപക്ഷ പ്രവാസി സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് ബഹ്റൈൻ കെ.എം.സി.സി
June 04, 2020മനാമ: കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്കെതിരേ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഇക്കാര്യത്തിലെ ഇടതുപക്ഷ പ്രവാസി സംഘടനകളുടെ നയം വ്യക്തമാക്കണമെന്നും ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പ...
-
തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും യാത്രാ സൗകര്യമൊരുക്കണം: ഐ സി എഫ്
June 04, 2020ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരെയും തിരികെയെത്തിക്കാൻ ആവശ്യമായ യാത്രാപദ്ധതിയാണ് കേന്ദ്ര കേരള സർക്കാറുകൾ ഒരുക്കേണ്ടതെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ. പരസ്പര വിരുദ്ധ സമീപനങ്ങൾ സ്വീകരിക്...
-
വിമാന സർവിസ് കുറയ്ക്കണമെന്ന നിർദ്ദേശം: സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് ബഹ്റൈൻ കെ.എം.സി.സി
June 03, 2020മനാമ: ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവിസുകൾ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചത് പ്രതിഷേധാർഹമാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരങ്ങൾ കൂടുതൽ വ്യക്തമാവുകയാണെന്നും ബഹ്റൈൻ കെ.എം.സി.സി. നേരത്തെ ...
-
ബഹറിനിൽ കോവിഡ് മരണം 20 ആയി,ഇന്ന് മരിച്ചത് 37വയസ്സുള്ള പ്രവാസി തൊഴിലാളി
June 03, 2020മനാമ:ബഹറിനിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു.ഇതോടെ ആകെ മരണം 20 ആയി. 37 വയസുള്ള വിദേശിയാണ് മരണപ്പെട്ടത്.ഏതു രാജ്യക്കാരാൻ ആണെന്ന വിവരം അറിവായിട്ടില്ല. ബഹറിനിൽ ഇതുവരെ മരണപ്പെട്ട വിദേശികളിൽ ഒരാളുടെ വിവരങ്ങൾ മാത്രമാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ