1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ലഹരി മരുന്ന് വിൽപന നടത്തിയ രണ്ട് ഏഷ്യൻ യുവാക്കൾ ബഹ്‌റൈനിൽ അറസ്റ്റിൽ

July 28, 2020

മനാമ: ലഹരിമരുന്നു വിൽപന നടത്തിയ കേസിൽ 2 ഏഷ്യൻ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം കിട്ടിയ ലഹരിമരുന്നു വിഭാഗം ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. വിൽപ്പന നടത്തുന്നതിനിടെ ആയിരുന്നു അറസ്റ്റ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി.  ...

കോഴിക്കോട് വടകര സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നു പതിറ്റാണ്ടായി ബഹ്‌റൈൻ മലയാളികൾക്കിടയിൽ സജീവമായ ജമാൽ പരക്കുതാഴെത്തിന് ആദരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

July 27, 2020

മനാമ: ബഹ്‌റൈിനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് വടകര സ്വദേശി ജമാൽ പരക്കുതാഴെ (55) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിൽ കലിമ കാർട്ടൻസ് സെയിൽസ് ഡിവിഷനിൽ ജോലി നോക്കുകയാ...

ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

July 27, 2020

മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. ഏരൂർ മണലിൽ പാറവിള പുത്തൻവീട് ജയപ്രകാശ് ആണ് മരിച്ചത്. 45 വയസായിരുന്നു പ്രായം. പ്ലംബറായി ജോലി ചെയ്തു വരികയായിരുന്നു. ഗുദൈബിയയിതല താമസ സ്ഥലത്താണ് ജയപ്രകാശിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. ...

ബഹ്‌റൈനിലെ ഈ ക്യാമറകളിൽ നിങ്ങളും കുടുങ്ങിയിട്ടുണ്ടോ? വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തുവാൻ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത് 1,536 നിയമലംഘനങ്ങൾ

July 26, 2020

മനാമ: ബഹ്‌റൈനിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി സ്ഥാപിച്ച ക്യാമറകളിൽ കുടുങ്ങിയത് ആയിരത്തിലധികം പേർ. രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികൾക്കു കീഴിൽ സ്ഥാപിച്ച മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തലൂടെയാണ് ഈ വർഷം ആദ്യപകുതി ആയപ...

ബഹ്‌റൈനിലെ സിനിമാ പ്രേമികൾക്ക് കാറിനുള്ളിലിരുന്ന് സിനിമാ കാണാം; 'ഡ്രൈവ് ഇൻ സിനിമ' സംവിധാനത്തിന് തുടക്കമായി; ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം

July 25, 2020

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമ തിയേറ്റർ അടച്ചതിനാൽ കാറിനുള്ളിൽ ഇരുന്ന് സിനിമ കാണുവാനുള്ള സൗകര്യമൊരുക്കുകയാണ് ബഹ്‌റിനിൽ. ബഹ്റൈൻ ബേയിൽ പീക്കോയി ഇന്റർനാഷണൽ ഗ്രൂപ്പ് മുക്ത എ2 സിനിമ എന്നീ സിനിമ കമ്പനികൾ ചേർന്നാണ് ബഹ്റൈനിലെ സിനിമ പ്രേമികൾക്ക് 'ഡ്രൈവ...

ബഹ്‌റിനിൽ 462 പുതിയ രോഗികൾ; ആകെ മരണം 136

July 25, 2020

മനാമ: ബഹ്‌റിനിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം മുന്നൂറ്റി അൻപതിൽ താഴെ എത്തിയിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകിയിരുന്നു. എന്നാൽ ഇന്നലെ സ്ഥിരീകരിച്ചത് 462 പുതിയ കേസുകൾ. ഇതിൽ 226 വിദേശ തൊഴിലാളികളാണ്. ഇന്നലെ മരിച്ചത്...

ആളുകൾ ഒത്തുചേരുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നു; ബലിപ്പെരുന്നാൾ ദിനങ്ങളിൽ ആളുകൾ ജാഗ്രതയോടെ പെരുമാറണമെന്ന് നിർദ്ദേശം

July 23, 2020

മനാമ: കോവിഡ് വ്യാപനം തടയുന്നതിന് ബലിപ്പെരുന്നാൾ ദിനങ്ങളിൽ ആളുകൾ ജാഗ്രതയോടെ പെരുമാറണമെന്ന് നിർദ്ദേശം. ഈദുൽ ഫിത്ർ ആഘോഷ നാളുകളിൽ ജനങ്ങൾ മുൻകരുതൽ പാലിക്കാതെ ഒത്തുചേർന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്. റമദാനിന്റെ അവസാന നാളുകളിലും ഈദുൽ ...

അനാഥർക്കും വിധവകൾക്കും ബലിപ്പെരുന്നാൾ സമ്മാനങ്ങൾ നൽകും; ആശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്

July 22, 2020

മനാമ: അനാഥർക്കും വിധവകൾക്കും ബലിപ്പെരുന്നാൾ സമ്മാനങ്ങൾ നൽകാൻ ഉത്തരവിട്ട് ബഹ്റൈൻ രാജാവ് ഹിസ് ഹൈനസ് ഹമദ് ബിൻ ഇസ അൽ ഖലീഫ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ബലിപ്പെരുന്നാളിൽ രാജ്യത്തെ ജനങ്ങൾക്ക് സന്തോഷവും ദൈവകൃപയുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. റോയ...

ഇരുപത്തൊന്ന് വയസ്സുള്ള യുവാവ് ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മരിച്ചു

July 22, 2020

മനാമ: ബഹ്‌റിനിൽ ആകെ കോവിഡ് മരണം 130 ആയി. 21 വയസ്സ് പ്രായമുള്ള സ്വദേശി പൗരനാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ബഹറിനിൽ 3731 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 47 രോഗികളുടെ നില ഗുരുതരമാണ്.  ...

സാം സാമുവൽ അടൂരിന്റെ കുടുംബത്തിന് ഷിഫ ഒരു ലക്ഷം രൂപ നൽകും

July 21, 2020

മനാമ: ബഹ്റൈനിൽ കൊറോണവൈറസ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സാം സാമുവൽ അടുരിന്റെ കുടുംബത്തിന് കൈതാങ്ങാകൻ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും. സാമിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ബഹ്റൈൻ ഷിഫ അൽ ജസീറ ഒരു ലക്ഷം രൂപ സഹായധനമായി നൽകുമെന്ന് സിഇഒ ഹബീബ് ...

ബഹ്‌റിനിൽ ഇന്നലെ കോവിഡ് ബാധിച്ച് രണ്ടു മരണം; ആകെ മരണം 128; രോഗം സ്ഥിരീകരിച്ചത് 514 പേർക്കും

July 21, 2020

മനാമ: ബഹ്‌റിനിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 514 പേർക്ക്. ഇതിൽ 256 വിദേശ തൊഴിലാളികളാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3843 ആയി. ഇതിൽ 46 രോഗികൾ തീവ്രപരിചരണത്തിലാണ്. ഇതുവരെ ബഹ്‌റിനിൽ ആകെ റിപ്പോർട്ട് ചെയ്തത് 36936 ആണ്. ഇതിൽ 32,965 പേർ രോഗ വിമുക്തി നേടി. ഇന്...

സാം സാമുവലിന്റെ കുടുംബത്തിന് സഹായവുമായി അമാദ് ഗ്രൂപ്പ് എം.ഡി; ഒരു ലക്ഷം രൂപ നൽകുമെന്ന് പമ്പാവാസൻ നായർ

July 21, 2020

മനാമ: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ സാമൂഹിക പ്രവർത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റുമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് സഹായവുമായി അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായർ. സാമിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപിച...

അർബുദത്തോട് പൊരുതിയത് ഒരുവർഷത്തോളം; ഒടുവിൽ മരണത്തിനു കീഴടങ്ങി ബഹ്‌റൈനിലെ മലയാളി യുവതി; ബ്ലെസി പ്രജീഷിന് ആദരാഞ്ജലികളുമായി മലയാളി സമൂഹം

July 20, 2020

മനാമ: കഴിഞ്ഞ ഒരു വർഷമായി അർബുദ രോഗത്തോട് പോരാടുകയായിരുന്ന ബഹ്‌റൈനിലെ മലയാളി യുവതി മരണത്തിനു കീഴടങ്ങി. കോട്ടയം ഒള്ളശ പള്ളികവല സ്വദേശിനിയായ ബ്ലെസി പ്രജീഷ് ആണ് ഇന്നലെ രാവിലെ മരിച്ചത്. 40 മാത്രമായിരുന്നു യുവതിക്ക് പ്രായം. സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയ...

കോവിഡിൽ ജോലി നഷ്ടപ്പെട്ടവരെ കബളിപ്പിച്ച് ജോലി വാഗ്ദാനം ചെയത് പണം തട്ടിയ സംഘത്തെ കസ്റ്റഡിയിലെടുത്തു

July 20, 2020

ബഹ്‌റൈനിലെ ഉമ്മുൽ ഹസ്സം കേന്ദ്രമാക്കി ഒന്നര മാസമായി കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ടവരെ കബളിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് കാശ് വാങ്ങുകയും ചെയ്ത തട്ടിപ്പ് സംഘം നിയമവകുപ്പ് ഇന്ന് ഉച്ചമുതൽ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. നൂറുകണക്കിന...

ബഹ്റിൻ കേരളീയ സമാജത്തിന് ഇത് ചരിത്ര നിമിഷം; സമാജത്തിന്റെ രണ്ടു വിമാനങ്ങൾ കൂടി ഇന്ന് സർവ്വീസ് നടത്തും; സഹായം നൽകിയവർക്ക് നന്ദി പറഞ്ഞു നേതൃത്വം

July 20, 2020

ലോകം മുഴുവൻ പടർന്നു പിടിച്ച കോറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതത്തിലായ വിമാന സർവ്വീസുകൾ കാരണം തൊഴിൽ നഷ്ടപ്പെട്ടവരടക്കം ആയിരകണക്കിന് ബഹറിൻ മലയാളികൾക്ക് നാടണയാൻ ബഹറിനിൽ നിന്നും ആദ്യ ചാർട്ടേഡ് വിമാനങ്ങൾക്ക് സൗകര്യമൊരുക്കിയ ബഹ്റിൻ കേരളീയ സമാജത്തിന്...

MNM Recommends

Loading...
Loading...