Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ മോഹൻലാൽ ഫാൻസ് പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണം നൽകി

ബഹ്റൈൻ മോഹൻലാൽ ഫാൻസ് പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണം നൽകി

ഹ്റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം 'പുലിമുരുകന്റെ' ഗൾഫ് റിലീസ് നോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണവും പ്രേക്ഷകരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.

അധ്‌ലിയ ബാൻ സാൻ തായ് ഓടിറ്റൊരിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ബഹ്റൈൻ മോഹൻലാൽ ഫാൻസിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ വൈശാഖിനെ പൊന്നാട അണിയിക്കുകയും സെക്രട്ടറി എഫ് എം ഫൈസൽ മൊമന്റോ നൽകുകയും ചെയ്തു. തുടർന്നു പുലിമുരുകൻ വിജയഘോഷങ്ങൾ അംഗങ്ങളോട് ഒപ്പം കേക്ക് മുറിച്ചു വൈശാഖ് ഉത്ഘാടനം ചെയ്തു. പ്രേക്ഷകരുമായി ഉള്ള മുഖാമുഖത്തിൽ അദ്ധെഹതോടുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു.

തുടർന്ന് ഫാൻസ് മെംബേർസ് ന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി. പുലിമുരുകൻ റിലീസ് ദിവസം അദ്ധേഹം ബഹ്റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് ബഹ്റൈൻ അൽ ഹംര തിയേറ്ററിൽ നടത്തിയ ഫാൻസ് ഷോയിൽ ആരാധകരോടൊപ്പം സിനിമ കാണുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP