Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡ്വ:എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് പ്രവാസി വിദ്യാർത്ഥികൾ

അഡ്വ:എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് പ്രവാസി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

മനാമ: കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുമ്പാവൂർ എം എൽ എ ടി വി ചലഞ്ച് ആരംഭിച്ചത്. ഇതിലേക്ക് ബഹ്റൈൻ പ്രവാസി വിദ്യാർത്ഥികളായ അന്ന ഐജി ജോർജ്,ജോൺ ഐജി ജോർജ്, ഇവ അന്ന ലാൽ എന്നിവർ ചേർന്ന് കുടുക്ക പൊട്ടിച്ച തുക നൽകി മാതൃകയായി.

ഓ ഐ സി സി ബഹ്റൈൻ എറണാകുളം ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിനാണ് കുട്ടികൾ തുക കൈമാറിയത്. രണ്ട് ടി വി വാങ്ങുവാനുള്ള തുകയാണ് കുട്ടികൾ കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP