Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പമൺ സർക്കാർ ആശുപത്രിക്ക് 'വാട്ടർ കൂളർ'സംഭാവനയായി നൽകി

തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പമൺ സർക്കാർ ആശുപത്രിക്ക് 'വാട്ടർ കൂളർ'സംഭാവനയായി നൽകി

മനാമ:ബഹ്രൈനിലെയും സൗദിയിലെയും പ്രവാസികളായ തുമ്പമൺ നിവാസികൾ ചേർന്ന് രൂപം നൽകിയ സംഘടനയാണ് തുമ്പക്കുടം. തുമ്പമൺ ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനും ആതുര,സാമൂഹിക സേവനത്തിനും വേണ്ടിയാണ് സംഘടന രൂപം കൊണ്ടത്. അതിന്റെ ഭാഗമായി ആദ്യ ചാരിറ്റി പ്രവർത്തനത്തിന് ,തുമ്പമൺ സർക്കാർ ആശുപത്രിയിലേക്ക് വാട്ടർ കൂളർ സംഭാവനയായി നൽകി തുടക്കം കുറിച്ചു. ഈ ചടങ്ങിൽ പച്ചായത്തിലെ പൗരപ്രമുഖരും ,സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP