Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തണൽ രക്തദാന ക്യാംപ് നടത്തി

തണൽ രക്തദാന ക്യാംപ് നടത്തി

സ്വന്തം ലേഖകൻ

ഹൃദയ പൂർവ്വം എന്ന പേരിൽ തണൽ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഇന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടന്നു

തണലിന്റെ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും കുടുംബിനികളും അടക്കം നൂറിലധികം ആളുകൾ രക്തം ധാനം നൽകുകയുണ്ടായി. രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാന ക്യാംപ് ഉച്ചക്ക് 1 മണിവരെ തുടർന്നു. മുതിർന്ന മാധ്യമ പ്രവർത്തകനും തണൽ രക്ഷാധികാരിയും ആയ സോമൻ ബേബി, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, അസീൽ അബ്ദുൽ റഹ്മാൻ , നൗഷാദ് മേലടി, നിസാർ ഒ ഐ സി സി തുടങ്ങി സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ക്യാംപ് സന്ദർശിക്കുകയുണ്ടായി.

തണൽ ഭാരവാഹികളായ അബ്ദുൽമജീദ് തെരുവത്ത് , റഷീദ് മാഹി, ഹമീദ് പോതിമഠത്തിൽ , ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിം പുറക്കാട്ടേരി, ആർ . പവിത്രൻ , മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി, റഫീഖ് നാദാപുരം , ടിപ് ടോപ് ഉസ്മാൻ , സലിം കണ്ണൂർ , ശ്രീജിത് കണ്ണൂർ, ഫൈസൽ പാട്ടാണ്ടി, നജീബ് കടലായി , ഇബ്രാഹിം കെ എഫ് സി , അഷ്‌കർ പൂഴിത്തല, ഹാഷിം കറക്ക്, ജയേഷ് , അബ്ദുൽ ജലീൽ, വിനീഷ് , സുരേഷ് മണ്ടോടി, സുബൈർ ഫ്രീഡം , അഷ്റഫ് കാട്ടിൽപീടിക , റാഷിദ് ഹമീദ് , അനിൽ , ഫസലുൽ ഹഖ് , മുനീർ , റഫീക്ക് അബ്ദുള്ള എന്നിവർ ക്യാംപിന് നേതൃത്വം കൊടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP