Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമസ്ത ബഹ്‌റൈൻ 'അൽ ഫിത്വ് റ-2019' ത്രൈമാസ കാമ്പയിൻ സ്വാഗത സംഘം രൂപീകരിച്ചു

സമസ്ത ബഹ്‌റൈൻ 'അൽ ഫിത്വ് റ-2019' ത്രൈമാസ കാമ്പയിൻ സ്വാഗത സംഘം രൂപീകരിച്ചു

 

മനാമ: സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ത്രൈമാസ കാന്പയിൻ 'അൽ ഫിത്വ് റ'യുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികൾ
മുഖ്യ രക്ഷാധികാരി : സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ
ചെയർമാൻ : SM .അബ്ദുൽ വാഹിദ്.
വൈസ് ചെയർമാൻ :
വി.കെ.കുഞ്ഞഹമദ് ഹാജി, ഖാസിം റഹ് മാനി, നാസർ ഹാജി, സുബൈർ, ആശിഖ് തങ്ങൾ.

ജനറൽ കൺവീനർ : അശ്‌റഫ് അൻവരി
ജോ: കൺവീനർമാർ: സജീർ പന്തക്കൽ, അബ്ദുൽ ഗഫൂർ, അൽ വാലി, എ.പി. ഫൈസൽ, ജാഫർ കോയ്യോട്, ട്രഷറർ: അബ്ദുറസ്സാഖ്.

ഫിനാൻസ് ടീം: ശംസു പാനൂർ, നൗശാദ് റീഗൽ

പ്രോഗ്രാം കൺവീനർമാർ : ഹാഫിള് ശറഫുദ്ദീൻ, റബീഹ് ഫൈസി., ശഹീർ കാട്ടാമ്പള്ളി, കളത്തിൽ മുസ്തഫ.
മീഡിയ & പബ്ലിസിറ്റി- അബ്ദുൽ മജീദ്, ഉബൈദുല്ല റഹ് മാനി,
വേദി : റഊഫ് കണ്ണൂർ, ശബീറലി, ജസീർ വാരം, സലീം മാർക്കറ്റ്.

ഇഫ്ത്താർ സജ്ജീകരണം- നവാസ് കുണ്ടറ, മുഹമ്മദ് മോനു, റിയാസ്, ശാനവാസ്, ഉമൈർ, അബ്ദുല്ല കാസർകോട്, ഹനീഫ് കാസർകോട്, സിറാജ് തലശ്ശേരി, ഇസ്മായിൽ കാഞ്ഞങ്ങാട്, അബ്ദുൽ ബാരി, സുലൈമാൻ പറവൂർ, അബ്ദുസ്സമദ് വയനാട്.

ഇസ്ലാമിലെ പവിത്ര മാസങ്ങളായ റജബ്, ശഅ്ബാൻ, റമദാൻ മാസങ്ങളെ ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികളോടെയാണ് അൽ ഫിത്വ് റ എന്ന പേരിൽ ത്രൈമാസ കാമ്പയിൻ ആചരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 00973-33049112, 35107554 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP