Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാരായണൻ നായരുടെ നിര്യാണത്തിൽ സമാജം ഭരണസമിതി ദുഃഖം രേഖപ്പെടുത്തി

നാരായണൻ നായരുടെ നിര്യാണത്തിൽ സമാജം ഭരണസമിതി ദുഃഖം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

ഹ്റൈൻ പ്രവാസിയും കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയുമായ എം. നാരായണൻ നായർ (59 വയസ്സു ) കോവിഡ് ബാധിച്ചു നാട്ടിൽ നിര്യാതനായി. ബഹറിനിൽ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹിദ്ദ് ജയിലിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം അംഗമായിരുന്ന ശ്രീ നാരായണൻ നായരുടെ നിര്യാണത്തിൽ സമാജം ഭരണസമിതി ദുഃഖം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP