Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പടവ് കുടുംബ വേദി ഓൺലൈൻ സംഗമം നടത്തി

പടവ് കുടുംബ വേദി ഓൺലൈൻ സംഗമം നടത്തി

സ്വന്തം ലേഖകൻ

പ്രശസ്ത പിന്നണി ഗായകൻ അഫ്‌സൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാദർ ഡോക്ടർ. ഡേവിസ് ചിറമേൽ 'പ്രവാസത്തിലെ പ്രതിസന്ധികൾ അതിജീവനവും പ്രതീക്ഷകളും ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, kT സലീം, ഷാനവാസ്, സയീദ് റമദാൻ നദവി, നിസാർ കൊല്ലം, നിയാസ് ആലുവ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  പടവിന്റെ പ്രവർത്തനങ്ങൾ അനുമോദിച്ചു കൊണ്ട് ദുബൈയിൽ നിന്നും അബ്ദുൽ ബഷീർ, നജീബ് ഒളിയത്, അറാഫത്ത് യൂ കെ, എന്നിവരും സംസാരിച്ചു.

തുടർന്ന് നടന്ന സംഗീത നിശയിൽ ജൂനിയർ മഹ്ബൂക്, ഗീത് മെഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു, ശിൽപ, ഗോപിക ഗണേശ്,അബ്ദുൽ ദുബായ്, ഹന്ന മേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സുനിൽ ബാബു, മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, സഹൽ തൊടുപുഴ, ഉമ്മർ പാനായിക്കുളം, ഹക്കിം പാലക്കാട്, റാസിൻ, നിയാസ് ആലുവ, അഷ്റഫ് വടകര, അബ്ദുൽ സലാം, മണികണ്ഠൻ, ജോയ്സ് വർഗീസ്, അസീസ് ഖാൻ, സജി,മുഹമ്മദ് സഗീർ എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP