Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പവിഴമണ്ണിനോടുള്ള പ്രണയം ബാക്കിയാക്കി ജോബേട്ടനും കുടുംബവും തീരത്തേക്ക് അണയുന്നു

പവിഴമണ്ണിനോടുള്ള പ്രണയം ബാക്കിയാക്കി ജോബേട്ടനും കുടുംബവും തീരത്തേക്ക് അണയുന്നു

സ്വന്തം ലേഖകൻ

ഹറിൻ സീറോ മലബാർ സൊസൈറ്റിയുടെ ഉയർച്ചയിൽ എന്നും കരുത്തായി അരങ്ങിലും അണിയറയിലും ഊർജ്ജസ്വലനായി നിലകൊണ്ട പ്രിയ ജോബ് ചേട്ടനും കുടുംബവും നാട്ടിലേക്ക് തിരിച്ചു.

ഒരു കമ്പനിയിൽ തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ ജോലി ചെയ്യുക എന്ന അനുഭവ കരുത്തുമായാണ് അദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്.സൗമ്യതയുടെ ആൾരൂപമായിരുന്ന അദ്ദേഹത്തെ ബന്ധപ്പെട്ടവരെല്ലാം ജോബേട്ടൻഎന്നാണ് വിളിക്കാറ്.

ഇന്ത്യൻ സ്‌കൂൾ ടീച്ചറായിരുന്ന സഹധർമ്മിണിക്ക് വലിയ ഒരു ശിഷ്യസമ്പത്തും ബഹറിൻ ഉണ്ട്.ജോബേട്ടനും കുടുംബത്തിനും സീറോമലബാർ സോസൈറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി . സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡന്റ് ചാൾസ് ആലുക്ക കൈമാറി. ചടങ്ങിൽ മുൻ പ്രസിഡന്റ് ജേക്കബ് വാഴപ്പള്ളി, സെക്രട്ടറി സജു സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി ജോജി വർക്കി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP