Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഈദ് നൈറ്റ് 2024ന്റെ പോസ്റ്റർ പുറത്തിറക്കി

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഈദ് നൈറ്റ് 2024ന്റെ പോസ്റ്റർ പുറത്തിറക്കി

സ്വന്തം ലേഖകൻ

ന്നാം പെരുന്നാൾ ദിനത്തിൽ ഇന്ത്യൻ ക്ലബിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം 2024 ലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈദ് നൈറ്റ് 2024ന്റെ പോസ്റ്റർ കേരളത്തിലെ പ്രശസ്ത ഗായകൻ കണ്ണൂർ ശെരീഫ് മനാമ കെ സിറ്റി ഓഡിറ്റോറിയത്തിന്റെ നിറഞ്ഞ സദസ്സിൽ പ്രകാശനം ചെയ്തു....

ബി.കെ.എസ് എഫ് പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബാനർ പ്രകാശത്തിനോടൊപ്പം കണ്ണൂർ ശെരീഫ് ആലപിച്ച എന്നും ഹൃദയത്തിൽ മായാതെ മങ്ങാതെ നിൽക്കുന്ന തെരെഞ്ഞെടുത്ത അർത്ഥവത്തായ ഗാനങ്ങളുടെ മെഹഫിൽ ഏറെ പ്രശംസ പിടിച്ചു പറ്റി.....

അതോടൊപ്പം വിശിഷ്ടരായി എത്തിചേർന്ന ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിലെ മുതിർന്ന സാമൂഹ്യ സേവകൻഡോ പി വി ചെറിയാൻബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരായി രുന്നു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP