Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ സ്‌നേഹസംഗമം 2023 ആഘോഷിച്ചു

കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ സ്‌നേഹസംഗമം 2023 ആഘോഷിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ കറുകപുത്തൂർ നിവാസികളുടെ കൂട്ടായ്മയായ കറുകപുത്തൂർ പ്രദേശ പ്രവാസി കൂട്ടായ്മ(KARUKAPUTHOOR BAHRAIN FRIENDS-KBF) സ്‌നേഹസംഗമം 2023 എന്ന പേരിൽ ഒത്തുകൂടി.ഗുദൈബിയ കപ്പാലം ലൈവ് റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു.കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു

.വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികൾ 11മണിയോടെ അവസാനിച്ചു.ഷിഹാബ് കറുകപുത്തൂർ സ്വാഗതം ആശംസിച്ച് സംഘടനയുടെ 5 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു.മൊയ്ദീൻ താളം, മുദ്രിക്കത്തു,ഷാജി ഇട്ടോണം,മണികണ്ഠൻ,മുസ്തഫ,പ്രദീപ് ചാഴിയാട്ടിരി ,ഗഫൂർ ചെരിപ്പൂർ,ഷമീർ ചെരിപ്പൂർ,ഷാഫി,കബീർ പള്ളിപ്പാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അഫ്‌സൽ പെരിങ്കന്നൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP