Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു

മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഏരിയകളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി,റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ഉദ്ഘാടന മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറോളം ആളുകൾ ഗുണഭോക്താക്കൾ ആയി,അനസ് റഹിം അധ്യക്ഷത വഹിച്ച ചടങ് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോൺ ഉദ്ഘാടനം ചെയ്തു, മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതം ആശംസിച്ചു, സാമൂഹിക പ്രവർത്തകരായ മണിക്കുട്ടൻ,അമൽ ദേവ്, സലാം നിലമ്പൂർ, ഉപദേശക സമിതി അംഗം അൻവർ നിലമ്പൂർ,അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഉണ്ണികൃഷ്ണൻ,എം എം എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്,ദീപക് തണൽ, പ്രസന്ന കുമാർ എന്നിവർ സംസാരിച്ചു, ട്രഷറർ ബാബു MK നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP