Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിസ്റ്റർ ലാലി തോമസ് അനുസ്മരണ രക്തദാനം ജൂൺ മൂന്നിന്

സിസ്റ്റർ ലാലി തോമസ് അനുസ്മരണ രക്തദാനം ജൂൺ മൂന്നിന്

സ്വന്തം ലേഖകൻ

ൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ് ബാങ്ക് ജീവനക്കാരിയായിരുന്ന സിസ്റ്റർ ലാലി തോമസിന്റെ സ്മരണാർത്ഥം ബഹ്റൈൻ മാർത്തോമാ ഫ്രണ്ട്സ് ജൂൺ മൂന്നാം തിയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. താല്പര്യം ഉള്ളവർക്ക് 36757705, 39805526, 36608983 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP