Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിങ്‌ ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിങ്‌ ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി

സ്വന്തം ലേഖകൻ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിങ് കഴിഞ്ഞ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ നടത്തിയ ഭക്ഷണ പൊതി വിതരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി 2022 ലെ ആദ്യ വിതരണം 14/01/22 വെള്ളിയാഴ്ച അസ്‌ക്കറിലുള്ള ക്ലീനിങ് കമ്പനി ലേബർ ക്യാമ്പിൽ നടത്തി. തൊഴിലാളികൾക്കുള്ള ഭക്ഷണം ബഹ്‌റൈനിയായ മൊഹമ്മദ് അൽ അഷേരിയാണ് ഇത്തവണ സ്‌പോൺസർ ചെയതത്.

പ്രസിഡണ്ട് സുധീർ തിരുനിലത്തിനൊപ്പം ശശി അക്കരാൽ, ജി.തേഷ് തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP