Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ വൈ സി സി മുൻ ഏരിയാ സെക്രട്ടറി രാജേഷ് മരിയാപുരത്തിന് യാത്രയയപ്പ് നൽകി

ഐ വൈ സി സി മുൻ ഏരിയാ സെക്രട്ടറി രാജേഷ് മരിയാപുരത്തിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

സൽമാനിയ : ഐ വൈ സി സി സൽമാനിയ മുൻ ഏരിയാ സെക്രട്ടറി ശ്രീ. രാജേഷ് മരിയാപുരത്തിന് യാത്രയയപ്പ് നൽകി. സംഘടനയുടെ ആദരം ദേശിയ പ്രസിഡന്റ് ശ്രീ ജിതിൻ പരിയാരം കൈമാറി. ദേശിയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശിയ ട്രഷറർ ശ്രീ വിനോദ് ആറ്റിങ്ങൽ, സ്പോർട്സ് വിങ്ങ് കൺവീനർ റിച്ചി കളത്തുരേത്ത് എന്നിവർ സന്നിഹിതരായിരുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP