Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

നോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഇരുന്നൂറ്റി അൻപതിൽ പരം ആളുകൾക്ക് ഉപകാരപ്രദമായി. പ്രസിഡന്റ് അബ്ദുസ്സലാം എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോൺ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും, പടവ് കൂട്ടായ്മ പ്രസിഡന്റ് സുനിൽ ബാബു, ശിഫ അൽജസീറ പ്രധിനിധി ഷഹഫാദ് എന്നിവർ ആശംസകൾ നേർന്നു.

ബ്ലഡ് ഷുഗർ, , യൂറിക് ആസിഡ്, എസ് ജി പി ടി, കൊളസ്‌ട്രോൾ, ക്രിയാറ്റിൻ, പരിശോധനയും കൂടാതെ ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നി വിഭാഗത്തിൽ സൗജന്യ പരിശോധനയും ഉണ്ടായിരിന്നത്..കനോലി ഭാരവാഹികളും ,എക്‌സിക്യൂട്ടീവ് അംഗങ്ങളും,ഷിഫാ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.പ്രസിഡന്റ് അബ്ദുസ്സലാം മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ഷബീർ മുക്കൻ എന്നിവർ ശിഫയ്ക്കുള്ള ഉപഹാരം കൈമാറി. ട്രഷറർ തോമസ് വർഗീസ് ചുങ്കത്ത് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP