Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാത്തിമ റിദയെ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു

ഫാത്തിമ റിദയെ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു

സ്വന്തം ലേഖകൻ

മനാമ : ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് കരസ്ഥമാക്കിയ ഫാത്തിമ റിദയെ ഇന്ത്യൻ സോഷ്യൽ ഫോറം ഗുദൈബിയ ബ്രാഞ്ച് അനുമോദിച്ചു.

3ബഹ്റൈൻ പ്രവാസി ആയ മുഹമ്മദ് കുട്ടി ബബിത ദമ്പതികളുടെ മകളാണ് ഫാത്തിമ റിദ. ഇന്ത്യൻ സോഷ്യൽ ഫോറം ഗുദൈബിയ ബ്രാഞ്ച് പ്രസിഡന്റ് യൂനുസ് ചേലക്കര സെക്രട്ടറി അമീർ എന്നിവർ ഉപഹാരം കൈമാറി. നവാസ് തലശ്ശേരി യും സംബന്ധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP