Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ വൈ സി സി മനാമ ഏരിയക്ക് പുതിയ ഭാരവാഹികൾ

ഐ വൈ സി സി മനാമ ഏരിയക്ക് പുതിയ ഭാരവാഹികൾ

സ്വന്തം ലേഖകൻ

വൈ സിസി വാർഷിക പുനഃസംഘടന നടപടികൾക്ക് തുടക്കമായി, ആദ്യഘട്ടത്തിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങൾ നവംബർ 12 ന് പൂർത്തിയാകും, മനാമ ഏരിയ സമ്മേളനം കേ സിറ്റി ഹാളിൽ വെച്ച് നടന്നു, ദേശീയ പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു,സെക്രട്ടറി എബി യോൺ അഗസ്റ്റിൻ ,മുൻ പ്രസിഡന്റ് വിൻസ് കൂത്തപ്പള്ളി,വൈസ് പ്രസിഡണ്ട് ഫാസിൽ വട്ടോളി എന്നിവർ സംസാരിച്ചു.

തുടർന്ന് കഴിഞ്ഞ വർഷപരിപാടികളുടെ അവലോകനവും ഉണ്ടായിരുന്നു, ഏരിയ പ്രസിഡന്റ് ജയഫർ അലി അധ്യക്ഷൻ ആയിരുന്നു,സെക്രട്ടറി അൻസാർ ടീ ഇ സ്വാഗതം പറഞ്ഞു. തുടർന്ന് ഭാരവാഹികളായിപ്രസിഡന്റ് - ജയഫർ അലി,വൈസ് പ്രസിഡന്റ് - മുഹമ്മദ് അനീസ് ,ജന.സെക്രട്ടറി - റോഷൻ ആന്റണി,ജോ.സെക്രട്ടറി - റാസിബ് K,ട്രഷറർ - മുഹമ്മദ് ജസീൽ എന്നിവരെയുംഏരിയ എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയി, ഫർസിൻ ജീലാനി,ഷഹാദ്,സുഹൈൽ ,സുലൈമാൻ,ഷെരീഫ് ,ഷാഹിദ് A, ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയി വിൻ സു കൂത്തപ്പള്ളി,ഫാസിൽ വട്ടോളി, ശ്രീജിത്ത് തോട്ടിൽ പാലം,അൻസാർ TE,സഫീർ പവുങ്ങാടൻ എന്നിവരെയുംപുതിയതായി രൂപീകരിച്ച ദേശീയ കൗൺസിൽ അംഗം ആയി സന്ദീപ് ശശീന്ദ്രനെയും തെരെഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP