Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ് ആയ ISF fc യുടെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. ജുഫൈർ മനാമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് , ജനറൽ സെക്രട്ടറി വി കെ മുഹമ്മദലി, സ്പോർട്സ് സെക്രട്ടറി റഷീദ് സയദ് എന്നിവർ ടീം ക്യാപ്റ്റൻ അരുണിനു ജേഴ്സി കൈമാറി

ഉൽഘാടനം കർമം നിർവഹിച്ചു. സ്പോർട്സ് കൺവീനർ മുസ്തഫ ടോപ്പ്മാൻ, ടീം മാനേജർ നിയാസ്, ക്ലബ്ബ് കൺട്രോളർ ഹംസ വല്ലപ്പുഴ എന്നിവരും പങ്കുചേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP