Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെഹന്തി മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

മെഹന്തി മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

സ്വന്തം ലേഖകൻ

മുഹറഖ് മലയാളി സമാജം ഈദുൽ ഫിത്തർ ദിനത്തോടനുബന്ധിച്ച് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മെഹന്തി മത്സര വിജയികളായ ഒന്നാം സ്ഥാനം നിമാ ബഷീർ, രണ്ടാം സ്ഥാനം ഹസീന സി, മൂന്നാം സ്ഥാനം മുഫീദ എം.കെ എന്നിവർക്കുള്ള സമ്മാനങ്ങൾ മുൻ സെക്രട്ടറി സുജ ആനന്ദ്,എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ഷംഷാദ് അബ്ദുറഹിമാൻ, ബാഹിറ അനസ്, വനിതാവേദി അംഗം നാഫിയ അൻവർ എന്നിവർ കൈമാറി.

സമാജം ഫേസ്‌ബുക്ക് പേജിലൂടെ മെഹന്ദി ഫോട്ടോയ്ക്ക് കൂടുതൽ ലൈക്കുകൾ കരസ്ഥമാക്കിയ ഒന്നാം സ്ഥാനം ഷബീബ ബഷീർ,രണ്ടാം സ്ഥാനം ഫിദ അഹമ്മദ് നും ഒപ്പം വിധികർത്താക്കൾ ആയ ഫാത്തിമത്ത്‌സുമാനിഷാന, വിമിത സനീഷ്, നിഷ അരുൺ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് മുൻ പ്രസിഡണ്ട് അനസ് റഹീം, വൈസ് പ്രസിഡന്റ് ലിപിൻ ജോസ്, ജോയിൻ സെക്രട്ടറി ലത്തീഫ് കോളിക്കൽ,എന്റർടൈന്മെന്റ് സെക്രട്ടറി സജീവൻ വടകര,അസിസ്റ്റന്റ് ട്രഷറർ ബാബു എം കെ,മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ശിഹാബ് കറുകപുത്തൂർ, രജീഷ് പിസി എന്നിവർ കൈമാറി. പ്രസിഡന്റ് അൻവർ നിലമ്പുർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ,ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP