Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പ്രവാസികളുടെ യാത്ര ദുരിതം പരിഹരിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം നിവേദനം സമർപ്പിച്ചു

ഇന്ത്യൻ പ്രവാസികളുടെ യാത്ര ദുരിതം പരിഹരിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം നിവേദനം സമർപ്പിച്ചു

സ്വന്തം ലേഖകൻ

നിർണയിക്കാത്ത യാത്രാ നിരക്കിനാൽ മടക്കയാത്ര ദുസ്സഹമായി തുടരുന്ന ഇന്ത്യൻ പ്രവാസികളുടെ യാത്ര ദുരിതം പരിഹരിക്കാൻ ഗവണ്മെന്റ് തലത്തിൽ സത്വര ഇടപെടൽ നടത്തുന്നതിനായി അസോസിയേഷൻ ഓഫ് ബഹ്റൈൻ ട്രാവൽ ആൻഡ് ടൂർ ഏജന്റ് (ABTTA) ചെയർമാൻ ജിഹാദ് അമീനുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (BKSF) പ്രവർത്തകർ കൂട്ടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. സുബൈർ കണ്ണൂർ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, ലത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP