Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാരത് ഏക് ഖോജ് എന്ന പേരിൽ ഇന്ത്യൻ ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു

ഭാരത് ഏക് ഖോജ് എന്ന പേരിൽ ഇന്ത്യൻ ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

ഈ സ്വാതന്ത്ര്യ ദിനത്തിൽ ഐവൈസിസി ബഹ്റൈനും Radiyo rang ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ഭാരത് ഏക് ഖോജ് എന്ന പേരിൽ ഇന്ത്യൻ ചരിത്ര ക്വിസ് സംഘടിപ്പിക്കുകയാണ്. ഓഗസ്റ്റ് 15നു രാത്രി 8 മണി മുതൽ ഓൻലൈനിൽ Radiyo rang ഫേസ് ബുക്ക് പേജിലൂടെയും kahoot ആപ്ലിക്കേഷനിലൂടെയും ആണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ആകർഷകമായ സമ്മാനങ്ങൾ ഉള്ള ഈ ഭാരത ചരിത്ര പഠന ക്വിസിൽ പങ്കാളികളാകുവാൻ ഏവർക്കും സ്വാഗതം.

ഇംഗ്ലീഷിൽ ആണ് ചോദ്യാവലി
പ്രായ പരിധിയില്ല
രജിസ്ട്രേഷൻ ഫീസ് ഇല്ല
ഏതു രാജ്യത്ത് നിന്നും മത്സരത്തിൽ പങ്കെടുക്കാം

ക്വിസ് മാസ്റ്റർ
അനീഷ് നിർമ്മലൻ

രജിസ്റ്റർ ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

http://radiorangh.com/bek/index.html

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക- 36658390, 33874100

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP