Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാന അപകടത്തിൽ ദുഃഖവും, നടുക്കവും രേഖപ്പെടുത്തി 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

കരിപ്പൂർ വിമാന അപകടത്തിൽ ദുഃഖവും, നടുക്കവും രേഖപ്പെടുത്തി 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

സ്വന്തം ലേഖകൻ

മനാമ: മലബാറിൽ നിന്നുള്ള പ്രവാസികളുടെ ആശ്രയമായ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ നടന്ന അപകടത്തിൽ അതിയായ ദുഃഖവും , നടുക്കവും രേഖപ്പെടുത്തുന്നു.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

പ്രതികൂല സാഹചര്യങ്ങളായിട്ടു പോലും, അപകടത്തിൽപെട്ട യാത്രക്കാരെ നെഞ്ചോട് ചേർത്ത് പിടിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രദേശവാസികൾ, നാട്ടുകാർ, അർദ്ധരാത്രിയിലും രക്തംദാനം ചെയ്യാൻ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ഓടിയെത്തിയ സന്നദ്ധപ്രവർത്തകർ ,എല്ലാവരും മാനവിക സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ്.

എല്ലാവർക്കും നന്ദി അറിയിക്കുന്നതായും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP