Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാന ദുരന്തത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

തീവ്രമായ മഴയത്തും, കോവിഡ് കണ്ടയ്ന്മെന്റ് സോൺ ആയിരിന്നിട്ടു പോലും സ്വരക്ഷക്ക് പ്രാധാന്യം നൽകാതെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വീ നൽകി ലോകത്തിനു മുൻപിൽ മാതൃകയായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ജനങ്ങളെ യോഗം പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, നാസർ മഞ്ചേരി, ദിലീപ്, എൻ കെ മുഹമ്മദാലി, റഫീഖ്, കരീം മോൻ, ശരീഫ് മലപ്പുറം, അമൃത രവി, മുബീന മൻഷീർ, രഞ്ജിത്ത്, കൃഷ്ണൻ, അയൂബ്, മജീദ് ചെമ്മാട്, മണി, മനോജ്, ആദിൽ, ഖൽഫാൻ, ബാലൻ (ബഹ്റൈൻ ഓക്ഷൻ) പ്രകാശൻ എന്നിവർ വെബിനാറിൽ പങ്കെടുത്തു സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP