Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഹറാഖ് മുനിസിപ്പാലിറ്റിയുടെ പ്രധാന ഓഫിസ് ഇന്നു മുതൽ 23 വരെ അടച്ചിടും; ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യും; സേവനങ്ങളൊന്നും തടസ്സപ്പെടില്ലെന്ന് അധികൃതർ

മുഹറാഖ് മുനിസിപ്പാലിറ്റിയുടെ പ്രധാന ഓഫിസ് ഇന്നു മുതൽ 23 വരെ അടച്ചിടും; ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യും; സേവനങ്ങളൊന്നും തടസ്സപ്പെടില്ലെന്ന് അധികൃതർ

സ്വന്തം ലേഖകൻ

മനാമ: മുഹറാഖ് മുനിസിപ്പാലിറ്റിയുടെ പ്രധാന ഓഫിസ് ഇന്നു മുതൽ 23 വരെ അടച്ചിടും. ബുസൈതീൻ മേഖലയിലെ ഓഫിസ് ആണ് അടയ്ക്കുക. അണുനശീകരണത്തിനായാണ് ഓഫീസ് അടച്ചിടുന്നത്. ഈ കാലയളവിൽ ഓഫീസിൽ ബാക്കിയുള്ള നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കും.

പ്രവർത്തനം പുനരാരംഭിക്കും വരെ ജീവനക്കാർക്ക് വീടുകളിലിരുന്നു ജോലി ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ 70% ജീവനക്കാരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. പൗരന്മാർക്കും താമസക്കാർക്കും എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP