Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ മെമന്റോ കൈമാറി

ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ മെമന്റോ കൈമാറി

സ്വന്തം ലേഖകൻ

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ ക്ലാസ്സ് നയിച്ച ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ ജനറൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ, വനിതാ വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരൻ എന്നിവർ ചേർന്ന് മെമന്റോ കൈമാറി.

ഈ കോവിഡ് പ്രതിസന്ധി കാലത്തു പല വിധ പ്രശ്‌നങ്ങളുമായി സമ്മർദ്ദത്തിലായിരിന്ന മനസ്സുകളെ ശാന്തമാക്കാൻ വേണ്ടി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാ വിഭാഗം സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ പരിപാടിയിൽ 'ഒരു രാവും പുലരാതിരുന്നിട്ടില്ല' എന്ന പേരിൽ ബഹ്റൈനിലെ പ്രശസ്തനായ കൗൺസിലർ ഡോ. ജോൺ പനയ്ക്കൽ നയിച്ച ക്ലാസ്സിൽ ഏകദേശം 60 ഓളം U പ്രവാസികൾ പങ്കെടുത്തിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP