Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎംഎസ് ഈദ് നൈറ്റ് സംഘടിപ്പിച്ചു

എംഎംഎസ് ഈദ് നൈറ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൽ ആഘോഷം എം എം എസ് ഈദ് നൈറ്റ് എന്ന പേരിൽ ഓൺലൈനിൽ സംഘടിപ്പിച്ചു. എം എം എസ് എഫ്ബി പേജിൽ എം എം എസ് സർഗ്ഗവേദി, വനിതാ വിങ്, മഞ്ചാടി ബാലവേദി, എം എം എസ് അംഗങ്ങൾ തുടങ്ങിയവർ ഈദ് പരിപാടികൾ അവതരിപ്പിച്ചു. എം എം എസ് പ്രസിഡന്റ് അനസ് റഹിമിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ ക്രമീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP