Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ ഫാം വില്ല ജൈവ കൃഷി മത്സരം: വർഗ്ഗീസ് പി വി ചീഫ് ജഡ്ജ്

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ ഫാം വില്ല ജൈവ കൃഷി മത്സരം: വർഗ്ഗീസ് പി വി ചീഫ് ജഡ്ജ്

സ്വന്തം ലേഖകൻ

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മിഷൻ 50 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാം വില്ല ജൈവ കൃഷി മത്സരത്തിന്റെ ചീഫ് ജഡ്ജായി 

പ്രവാസി കർഷകനായ വർഗ്ഗീസ് പി വി യെ തെരഞ്ഞെടുത്തു.

മികച്ച വിദേശ കർഷകനുള്ള അവാർഡ് ലഭിച്ച അദ്ദേഹം വളരെ നല്ലരീതിയിൽ തന്റെ ജോലി സ്ഥലത്തെ അറുപത് സെന്റോളം വരുന്ന ഭൂമിയിൽ കൃഷി ചെയ്ത വരുന്നു.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പുതു തലമുറക്ക് പഠിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ കെഎംസിസി യുടെ കൃഷിയോടുള്ള ആദരവിനെയും ഇത്തരം പ്രവർത്തനത്തെയും അദ്ദേഹം പ്രകീർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP