Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിംഗിന്റെ ലളിതം മലയാളം ഓൺലൈൻ പഠന ക്ലാസിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിംഗിന്റെ ലളിതം മലയാളം ഓൺലൈൻ പഠന ക്ലാസിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

സ്വന്തം ലേഖകൻ

പ്രിയ കവി ഒഎൻവി കുറുപ്പ് പാടി പുകഴ്‌ത്തിയ മലയാളം പഠിക്കാൻ അവസരം നഷ്ടപെടുന്ന പ്രവാസി കുരുന്നുകൾക്കായി ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ ിഷൻ 50 പദ്ധതിയുടെ ഭാഗമായി വനിതാ വിങ് നടത്തുന്ന മലയാളം പാഠശാല ക്ലാസ്സിൽ ചേർന്നു പഠിക്കാൻ അവസരമൊരുക്കുന്നു.

പ്രഗത്ഭരായ അദ്ധ്യാപകരുടെ കാർമ്മികേയത്വത്തിൽ ആറു വയസ്സ് മുതൽ പതിമൂന്നു വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഈ അവസരം പാഴാക്കാതിരിക്കുക. വളരെ പരിമിതമായ സീറ്റുകൾ മാത്രം.

താഴെ കാണുന്ന ലിങ്കിലൂടെ 17th ജൂലൈ 2020 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യുക.

Regn link: https://docs.google.com/forms/d/e/1FAIpQLSeSzRcDGTr4BOYInnmm4Bd00V2Lt8F19SbH8UJjzqqmee3F8g/viewform

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 39835230, 33292010, 37773872

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP