Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ സി എ സർഗോത്സവത്തിന് തുടക്കമായി; 65ഇൽ പരം കലാകായിക ഇനങ്ങളിലാണ് മത്സരങ്ങൾ

കെ സി എ സർഗോത്സവത്തിന് തുടക്കമായി; 65ഇൽ പരം കലാകായിക ഇനങ്ങളിലാണ് മത്സരങ്ങൾ

കെ സി എ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടത്തുന്ന കെ സി എ മാഗ്‌നം ഇമ്പ്രിന്റ് സർഗോത്സവ് 2019 മത്സരങ്ങൾക്ക് തുടക്കമായി. 2 മാസം നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ 4 ഹൗസുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. ഏതാണ്ട് 65ഇൽ പരം കലാകായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

റെൻജി മാത്യു (റെഡ് ബുൾസ്സ്), കെ.ആർ റിച്ചാർഡ് (ഓറഞ്ച് ഹീറോസ്), തോമസ് ജോൺ (ബ്ലൂ ബോക്‌സേഴ്‌സ്), അനിൽ ഐസക്ക് (ഗ്രീൻ ആർമി) എന്നിവരാണ് ഹൗസുകളെ നയിക്കുന്നത്. സർഗോത്സവ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് ഷിജു ജോൺ ജനറൽ കൺവീനറും റോയ് സി ആന്റണി ജോയിന്റ് കൺവീനറും ആയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.

കെ സി എ മാഗ്‌നം ഇമ്പ്രിന്റ് സർഗോത്സവ് 2019 മൽസര വിജയികൾ:

പാചകമൽസരം (ചിക്കൻ)
ഒന്നാം സ്ഥാനം: റെഡ് ബുൾസ് (അശോക് മാത്യു, ആശ ഷാജൻ, സിബി ജേക്കബ്, മറീന ഫ്രാൻസിസ്, സ്മിത സുധാകരൻ)

രണ്ടാം സ്ഥാനം: ഗ്രീൻ ആർമി (ജോഷി വിധായത്തിൽ, ബിജോയ് ജോസ്, ആലിൻ ജോഷി, ജിൻസി തോമസ്, ധന്യ ബിജോയ്)
മൂന്നാം സ്ഥാനം: റെഡ് ബുൾസ് (റീത്ത രാജു, സിമി ആന്റണി, ജിൻസൺ പുതുശ്ശേരി, ഫ്രാൻസിസ് കൈതാരത്ത്, നിഷ ചാക്കോ)

പാചകമൽസരം (ബീഫ്)
ഒന്നാം സ്ഥാനം: ഗ്രീൻ ആർമി (അനിൽ ഐസക്, സ്റ്റാൻലി തോമസ്, ബൈജു, മനോജ്, ഷൈനി അനിൽ)രണ്ടാം സ്ഥാനം: ബ്ലൂ ബോക്‌സേഴ്‌സ് (ജൂലി ഷിജു, ജിഷ വിനു, നിയ സോണിസ്, സ്മിത സക്കറിയ)മൂന്നാം സ്ഥാനം: ബ്ലൂ ബോക്‌സേഴ്‌സ് (തോമസ് ജോൺ, ഫിലോ തോമസ്, ഗീതുമോൾ തോമസ്, നീതുമോൾ തോമസ്, റോളി വർഗീസ്)

ബെസ്റ്റ് ഓഫ് വേസ്റ്റ്
ഒന്നാം സ്ഥാനം: ഗ്രീൻ ആർമി (മനോജ് മാത്യു, ജോഷി വിതയത്തിൽ, വിൻസെന്റ് ഡേവിഡ്, എൽമി വിൻസെന്റ്, ആലിൻ ജോഷി, ധന്യ ബിജോയ്)
രണ്ടാം സ്ഥാനം: ഗ്രീൻ ആർമി (ബൈജു എബ്രഹാം, ആൽബിൻ ബൈജു, റോബിൻ ബൈജു, കെവിൻ സജി, ജോബി ജോസ്)

മൂന്നാം സ്ഥാനം: ബ്ലൂ ബോക്‌സേഴ്‌സ് (തോമസ് ജോൺ, സോണിസ് ഫിലിപ്പ്, സിജി ഫിലിപ്പ്, അജി സോണിസ്, ജോയൽ ജോസ്)

മെമ്മറി ടെസ്റ്റ് (C1)
ഒന്നാം സ്ഥാനം: ഷോൺ തോമസ് (ഓറഞ്ച് ഹീറോസ്)
രണ്ടാം സ്ഥാനം: മെർലിൻ ആൻ ബിജോയ് (ഗ്രീൻ ആർമി)
മൂന്നാം സ്ഥാനം: ഹന ക്രിസ്റ്റൽ (ബ്ലൂ ബോക്‌സേഴ്‌സ്)
കളറിങ് (C1)
ഒന്നാം സ്ഥാനം: നേവ മറിയം ജിൻസൺ (റെഡ് ബുൾസ്)
രണ്ടാം സ്ഥാനം: ഷാരോൺ ബിജോയ് (ഓറഞ്ച് ഹീറോസ്)
മൂന്നാം സ്ഥാനം: ഷോൺ തോമസ് (ഓറഞ്ച് ഹീറോസ്

ഡ്രായിങ് & പെയിന്റിങ് (C2)
ഒന്നാം സ്ഥാനം: റചേൽ വൈ ജോൺ (ഗ്രീൻ ആർമി)
രണ്ടാം സ്ഥാനം: ആലിൻ മരിയ ജിബി (റെഡ് ബുൾസ്)
മൂന്നാം സ്ഥാനം: ശ്രേയ സൂസൻ സക്കറിയ (ബ്ലൂ ബോക്‌സേഴ്‌സ്

ഡ്രായിങ് & പെയിന്റിങ് (C3)
ഒന്നാം സ്ഥാനം: മിയ മരിയം അലക്‌സ് (ഓറഞ്ച് ഹീറോസ്)
രണ്ടാം സ്ഥാനം: മിഷേൽ സജി ആന്റണി (ബ്ലൂ ബോക്‌സേഴ്‌സ്)
മൂന്നാം സ്ഥാനം: സാറാ ആൻ വിൻസെന്റ് (ഗ്രീൻ ആർമി)

ഡ്രായിങ് & പെയിന്റിങ് (സ്ത്രീകൾ)
ഒന്നാം സ്ഥാനം: ശ്യാമ ഡി ടി എസ് (ഗ്രീൻ ആർമി)
രണ്ടാം സ്ഥാനം: റിട്ടു ജെയ്സൺ (ബ്ലൂ ബോക്‌സേഴ്‌സ്)
മൂന്നാം സ്ഥാനം: മറീനാ ഫ്രാൻസിസ് (റെഡ് ബുൾസ്)

ഡ്രായിങ് & പെയിന്റിങ് (പുരുഷന്മാർ)
ഒന്നാം സ്ഥാനം: വിൻസെന്റ് ഡേവിഡ് (ഗ്രീൻ ആർമി)
രണ്ടാം സ്ഥാനം: ജിൻസൺ പുതുശ്ശേരി (റെഡ് ബുൾസ്)
മൂന്നാം സ്ഥാനം: ഷാജൻ ജോസഫ് (റെഡ് ബുൾസ്)

കഥ പറച്ചിൽ ഇംഗ്ലീഷ് (C1)
ഒന്നാം സ്ഥാനം: മെർലിൻ ആൻ ബിജോയ് (ഗ്രീൻ ആർമി)
രണ്ടാം സ്ഥാനം: റയാൻ വൈ ജോൺ (ഗ്രീൻ ആർമി)
മൂന്നാം സ്ഥാനം: നേവ മരിയ ജിൻസൺ (റെഡ് ബുൾസ്)

കഥ പറച്ചിൽ ഇംഗ്ലീഷ് (C2)
ഒന്നാം സ്ഥാനം: റചേൽ വൈ ജോൺ (ഗ്രീൻ ആർമി)
രണ്ടാം സ്ഥാനം: നിയ സോണിസ് (ബ്ലൂ ബോക്‌സേഴ്‌സ്)
മൂന്നാം സ്ഥാനം: സെറ റെബേക്ക തോമസ് (ഓറഞ്ച് ഹീറോസ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP