Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ പാർലമെന്റ് അംഗത്തിന് ഐവിസിസിയുടെ അനുമോദനം

ബഹ്‌റൈൻ പാർലമെന്റ് അംഗത്തിന് ഐവിസിസിയുടെ അനുമോദനം

ഗുദൈബിയയിൽ നിന്നും മൂന്നാം തവണയും ബഹ്‌റൈൻ പാർലമെന്ടിലേക്ക്  വൻ വിജയത്തോടെ തിരഞ്ഞെടുക്കപെട്ട ആദൽ അബ്ദുറഹ്മാൻ അസൂമിയെ ഐവിസിസി ഹൂറ  ഗുദൈബിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

ഐവിസിസി ഹൂറ  ഗുദൈബിയ ഏരിയ പ്രസിഡന്റ് ഷബീർ മുക്കൻ, സെക്രട്ടറി ജോജി, ശ്രീ വിൻസു കൂത്തപള്ളി,  ഷിഹാബ് അലി, സാമൂഹ്യ പ്രവർത്തകൻ എംഎച്ച് സയെദ് അലി, ഏരിയ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ഐവിസിസിയുടെ  എല്ലാ ഭാവി പ്രവത്തനങ്ങൾക്കും അദ്ദേഹം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP