Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ വൈ സി സി 18ാം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഐ വൈ സി സി 18ാം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വൈ സി സിയുടെ ജീവകാരുണ്യ പ്രവർത്തനങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകളിലെ പതിനെട്ടാമത് ക്യാമ്പ് ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ സൽമാബാദിലെ ഏ ആർ എം കമ്പനി ലേബർ ക്യാമ്പിൽ കിംസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടന്നു.

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയാണു ഉദ്ഘാടനം നിർവ്വഹിച്ചത്, 200 ൽ അധികം തൊഴിലാളികൾക്ക് ആശ്വാസമാകാൻ ഈ ക്യാമ്പിനു കഴിഞ്ഞു. ഏരിയ പ്രസിഡന്റ് ലാൽസൻ പുള്ളിന്റെ അധ്യക്ഷതയിൽ നടന്ന ചടങിൽ ഐ വൈ സി സി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, ട്രഷറർ ലിനു സാം, ജോയ്ന്റ് സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ, കമ്പനി പ്രതിനിധി ശ്രീമതി ശ്രുതി, കിംസ് പ്രതിനിധി സഹൽ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു, നിതിൻ കണ്ണൂർ സ്വാഗതവും രാജൻബാബു നന്ദിയും പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP