Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐവൈസിസി മുഹറക്ക് ഏരിയ കമ്മറ്റി ഭാരവാഹികൾ

ഐവൈസിസി മുഹറക്ക് ഏരിയ കമ്മറ്റി ഭാരവാഹികൾ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐവൈസിസി)ബഹ്റൈൻ പുതിയ വർഷത്തെക്കുള്ള ഏരിയ കമ്മറ്റി തെരഞ്ഞെടുപ്പുകൾ ആരംഭിച്ചു.

2016 - 2017 വർഷത്തിലെ മുഹറഘ് ഏരിയ കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റ്
പ്രസിഡന്റ് - ഷിഹാബുദീൻ
വൈസ് പ്രസിഡന്റ് - അസ്സിസ്
സെക്രടറി - റാഫി ലത്തീഫ്
ജോയിന്റ് സെക്രടറി - ആസിഫ് കായംകുളം
ട്രഷറർ - സോണി വർഗീസ്

ഏരിയ കമ്മിറ്റി അംഗങ്ങൾ
അലിയാർ
ജമാലുദ്ധീൻ
സഹദേവൻ
ഷറഫുദീൻ

കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
അനസ് റഹിം
മുഹമ്മദ് റഫീക്ക്
പി സി രജീഷ്
സൈനുദ്ധീൻ
ഷിജു നെല്ലിക്കൽ
സബീഷ് കാവിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP