Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ വൈ സി സി നിറക്കൂട്ട് സീസൺ 4 ചിത്ര രചന മത്സരം ഡിസംബർ നാലിന്

ഐ വൈ സി സി നിറക്കൂട്ട് സീസൺ 4 ചിത്ര രചന മത്സരം ഡിസംബർ നാലിന്

സ്വന്തം ലേഖകൻ

വൈസിസി മുഹറഖ് ഏരിയ കമ്മിറ്റി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം കഴിഞ്ഞ 3 വർഷമായി നടത്തി വരുന്ന ചിത്ര രചനാ മത്സരമായ നിറക്കൂട്ട് സീസണ് 4 ഈ വർഷം കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് ഡിസംബർ 4 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തുകയാണ്.

ജൂനിയർ,സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിൽ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്, 8 വയസ്സ് മുതൽ 11 വയസ്സ് വരെ ജൂനിയർ വിഭാഗവും 12 മുതൽ 15 വരെ സീനിയർ വിഭാഗവും ആയാണ് മത്സരംകൂടുതൽ വിവരങ്ങൾക്കു രജിസ്‌ട്രേഷനും ആയി ബന്ധപ്പെടുക
32046255, 35914004,33874100

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP