Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഐവൈസിസിയുടെ നാലാമത്തെ ഫ്‌ളൈറ്റ് ചാർട്ടേഡ് ഫ്‌ളൈറ്റ്; ബുക്കിങ് തുടരുന്നു

ഐവൈസിസിയുടെ നാലാമത്തെ ഫ്‌ളൈറ്റ് ചാർട്ടേഡ് ഫ്‌ളൈറ്റ്; ബുക്കിങ് തുടരുന്നു

സ്വന്തം ലേഖകൻ

ഈ പ്രതിസന്ധി കാലത്തു പ്രയാസമനുഭവിക്കുന്ന നാടണയുവാൻ ആഗ്രഹിക്കുന്നവർക്കു സഹായമായി ഐവൈസിസി ബഹ്‌റൈൻ ചാർട്ടേഡ് ഫ്‌ളൈറ്റ് കൊല്ലം പ്രവാസി അസോസിയേഷൻ സഹകരണത്തോടെ ഒരുക്കുന്നു. വിമാനത്തിലേക്കുള്ള സീറ്റ് ബുക്കിങ് തുടരുന്നു. യാത്രാ തിയതി - August 10, 23പ്ലസ് ടു3 ലഗേജ്, 6 കിലോ ഹാൻഡ് ബാഗ്. തിരുവനന്തപുരത്തേക്കാണ് വിമാനം.

ഈ വിമാനത്തിൽ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നു എങ്കിൽ താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.

Stories you may Like

https://docs.google.com/forms/d/e/1FAIpQLSc7G92Ej8Xb4xQvOsk8cMWKqDmxyOd5uPKbPm5gmNxJqXLifg/viewform

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP