Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐവൈസിസിയുടെ മൂന്നാമത് ചാർട്ടേഡ് ഫ്‌ളൈറ്റ് ഈമാസം 21ന്; തിരുവനന്തപുരത്തേക്കുള്ള വിമാനത്തിന് ബുക്കിങ് തുടരുന്നു

ഐവൈസിസിയുടെ മൂന്നാമത് ചാർട്ടേഡ് ഫ്‌ളൈറ്റ് ഈമാസം 21ന്; തിരുവനന്തപുരത്തേക്കുള്ള വിമാനത്തിന് ബുക്കിങ് തുടരുന്നു

സ്വന്തം ലേഖകൻ

ഈ പ്രതിസന്ധി കാലത്തു പ്രയാസമനുഭവിക്കുന്ന നാടണയുവാൻ ആഗ്രഹിക്കുന്നവർക്കു സഹായമായി ഐവൈസിസി ബഹ്‌റൈൻ മൂന്നാമതു ചാർട്ടേഡ് ഫ്‌ളൈറ്റ് കൊല്ലം പ്രവാസി അസോസിയേഷന്റെ സഹകരണത്തോടെ ഒരുക്കുന്നു. ഈമാസം 21ന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനത്തിലെ സീറ്റുകൾക്കായുള്ള ബുക്കിങ് നടക്കുകയാണ്. എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഉടൻ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 23പ്ലസ് ടു3 ലഗേജ്, 6 കിലോ ഹാൻഡ് ബാഗ് ഇവയാണ് കൊണ്ടുപോകുവാൻ സാധിക്കുക.

ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://forms.gle/GGvCxjFfEim5Cn9G7

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP