Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം; നസീർ പാങ്ങോട് പ്രസിഡന്റ്

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം; നസീർ പാങ്ങോട് പ്രസിഡന്റ്

സ്വന്തം ലേഖകൻ

.വൈ.സി.സി വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി നടക്കുന്ന ഏരിയ കൺവൻഷനുകൾ പുരോഗമിക്കുന്നു. ഐ.വൈ.സി.സി. ഹമദ് ടൗണിൽ സ്ഥിതി ചെയ്യുന്ന കെ.എം.സി.സി ഹാളിൽ വെച്ച് നടന്ന ഹമദ് ടൗൺ ഏരിയാ കൺവൻഷൻ ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബൈജു വണ്ടൂർ അധ്യക്ഷനായിരുന്നു.

നാസർ പാങ്ങോട് സ്വാഗതം ആശംസിച്ചു. ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, സ്റ്റെഫി, മൂസ കോട്ടക്കൽ, അനസ് റഹീം, ലിനു ടി സാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: നസീർ പാങ്ങോട്
സെക്രട്ടറി: നസീർ പൊന്നാനി
ട്രഷറർ: പ്രകാശ് വയലിൽ
വൈസ്. പ്രിസിഡന്റ്: സംഗീത് എം.ബി
ജോയിൻ. സെക്രട്ടറി: അരുൺകുമാർ പി.കെ

ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ:
ഷൗക്കത്ത് അലി
സെയ്ദ് അൽലവി
അബ്ദുൾ റൗഫ്
ഷമീർ സി.സ്
അബ്ദുൾ റഹ്മാൻ

ദേശീയ കമ്മറ്റി അംഗം:
ബൈജു വണ്ടൂർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP