Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ ചിത്ര രചന മത്സരം : വിജയികളെ പ്രഘ്യാപിച്ചു

ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ ചിത്ര രചന മത്സരം : വിജയികളെ പ്രഘ്യാപിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സോഷ്യൽ ബഹ്റൈൻ കേരള ഘടകം സംഘടിപ്പിച്ച ചിത്ര രചന മത്സര വിജയികളെ പ്രഘ്യാപിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു തലങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ സന ഇസ്മായിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മുഹമ്മദ് ആദിലും, ഹനാൻ ഉം രണ്ടാം സ്ഥാനം പങ്കിട്ടു, ജൂനിയർ വിഭാഗത്തിൽ ലിബ അബ്ദുൽ റഊഫ് ഒന്നാം സ്ഥാനവും ഹുസൈൻ സിദ്ധീഖ് രണ്ടാം സ്ഥാനവും നേടി, സബ് ജൂനിയർ വിഭാഗത്തിൽ ഇസ അബ്ദുൽ റഊഫ് ഒന്നാം സ്ഥാനവും അയാൻ മുഹമ്മദ് രണ്ടാം സ്ഥാനവും നേടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP