Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ, മെമ്പർമാരുടെ മക്കളെ ഇന്ത്യൻ സോഷ്യൽ ഫോറം ലേഡീസ് വിങ് ആദരിച്ചു

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ, മെമ്പർമാരുടെ മക്കളെ ഇന്ത്യൻ സോഷ്യൽ ഫോറം ലേഡീസ് വിങ് ആദരിച്ചു

സ്വന്തം ലേഖകൻ

ഇബ്‌നു ഹൈതം സ്‌കൂളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ ഉയര്ന്ന മാർക്ക് വാങ്ങിയ മർയം യഹ്യ എന്ന SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥിയെ മൊമെന്റോ, സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ലേഡീസ് വിങ് സെക്രട്ടറി നിശിത നവാസ്, ബ്രാഞ്ച് പ്രസിഡന്റ് ഷക്കീല ഹസ്സൻ, റജുല നസ്സീർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP